പി.സി. ചന്ദ്രബോസ്
ദൃശ്യരൂപം
(P.C. Chandrabose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് പി.സി. ചന്ദ്രബോസ്. ഉപകരണ സംഗീതം വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം. ഒരേ സമയം ഒന്നിലധികം സംഗീതഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ബോസ് ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമയാണ്.[1][2]
ജീവിതരേഖ
[തിരുത്തുക]പുതുവൈപ്പ് സ്വദേശിയായ മജീഷ്യനും സംഗീതജ്ഞനും അധ്യാപകനുമാണ് പി.സി. ചന്ദ്രബോസ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[3]
അവലംബം
[തിരുത്തുക]- ↑ https://www.thehindu.com/news/cities/Kochi/On-his-way-to-drumming-up-a-world-record/article13980663.ece
- ↑ https://www.madhyamam.com/kerala/kerala-sangeetha-nataka-academy-awards-announced-953909
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-03-16.