എ.എൻ. മുരുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച നാടക അഭിനേതാവാണ് എ.എൻ. മുരുകൻ. നാടകം (അഭിനയം) വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.[1]

നാടകങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[2]

അവലംബം[തിരുത്തുക]

  1. https://archive.org/details/ksna-award-2021-press-release
  2. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=എ.എൻ._മുരുകൻ&oldid=3730536" എന്ന താളിൽനിന്ന് ശേഖരിച്ചത്