കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം
അവാർഡ്ഉയർന്ന കലാമൂല്യമുള്ള ഡോക്യുമെന്ററി, ഷോർട്ട്ഫിലിം, ടെലിവിഷൻ പരിപാടി എന്നിവയ്ക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും
രാജ്യം ഇന്ത്യ
നൽകുന്നത്കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1998
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com

കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കും സെൻസർ ചെയ്യുന്ന ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും , ടെലിവിഷൻ പരിപാടികളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം[1]. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

 1. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1998
 2. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1999
 3. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2000
 4. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2001
 5. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2002
 6. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2003
 7. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2004
 8. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2005
 9. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2006
 10. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2007
 11. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2008
 12. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2009
 13. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2010
 14. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2011
 15. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2012
 16. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2013
 17. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2014
 18. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015
 19. കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2016

അവലംബം[തിരുത്തുക]