കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2002

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലിസീരിയൽ അന്ന അഴകപ്പൻ (സംവിധാനം)
2 മികച്ച രണ്ടാമത്തെ ടെലി സീരിയൽ സുന്ദരികളും സുന്ദരന്മാരും അലി അക്ബർ (സംവിധാനം)
3 മികച്ച ടെലിഫിലിം വിലോലം സജി സുരേന്ദ്രൻ (സംവിധാനം)
4 മികച്ച രണ്ടാമത്തെ ടെലിഫിലിം സൂര്യകാന്തി ഷെറി (നിർമ്മാണം, സംവിധാനം)
5 മികച്ച സംവിധായകൻ എം. മോഹൻ സായാഹ്ന സ്വപ്നങ്ങൾ (ടെലി ഫിലിം)
6 മികച്ച തിരക്കഥാകൃത്ത് ജി.എ. ലാൽ ആഴം, വിലോലം(ടെലിഫിലിം)
7 മികച്ച കഥാകൃത്ത് ഡോ.അംബികാസുതൻ മാങ്ങാട് കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം)
8 മികച്ച നടൻ രതീഷ് അന്ന (ടെലി സീരിയൽ)
9 മികച്ച സഹനടൻ സിദ്ദിഖ് വിലോലം (ടെലിഫിലിം)
10 മികച്ച നടി കാവേരി അന്ന (ടെലി സീരിയൽ)
11 മികച്ച സഹനഡി മഞ്ജു പിള്ള സുന്ദരികളും സുന്ദരന്മാരും (ടെലിസീരിയൽ)
12 മികച്ച ബാലതാരം ബേബി നീരജ ആകാശതാമര (ടെലിഫിലിം)
13 മികച്ച ഛായാഗ്രാഹകൻ രാജേഷ് സൂര്യകാന്തി (ടെലിഫിലിം)
14 മികച്ച ചിത്ര സംയോജകൻ എൻ.പി. സതീഷ് പറയാൻ ബാക്കിവച്ചത് (ടെലിഫിലിം‌)
15 മികച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആഴം, വിലോലം, അന്ന (ടെലിഫിലിം)
16 മികച്ച ശബ്ദലേഖകൻ വിനോദ് സായാഹ്നസ്വപ്നങ്ങൾ (ടെലിഫിലിം)
17 മികച്ച കലാസംവിധായകൻ പ്രദീപ് പത്മനാഭൻ സൂര്യകാന്തി (ടെലിഫിലിം)
18 പ്രത്യേക ജൂറി പരാമർശം സുമി കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം)
19 മികച്ച ഡോക്യുമെന്ററി ഓം ഗുരുഭ്യോ നമഃ ബാബു പിഷാരടി (സംവിധാനം)
20 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) ബാബു പിഷാരടി ഓം ഗുരുഭ്യോ നമഃ
21 മികച്ച വാർത്താവായന എൻ.കെ. രവീന്ദൻ ഏഷ്യാനെറ്റ് ന്യൂസ്
22 മികച്ച വാർത്താവായന പി.കെ. അഞ്ജന കൈരളി ടി.വി.
23 മികച്ച കോമ്പിയർ ചന്തു, അപർണ്ണ ബാലസുപ്രഭാതം
24 മികച്ച കമന്റേറ്റർ കൃഷ്ണകുമാരൻ തമ്പി പൊലിയാത്ത നക്ഷത്രങ്ങൾ
25 മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി വഹാം ഇൻസാൻ കോ മാരാ… വി.എം. ദീപ (സംവിധാനം)
26 പ്രത്യേക ജൂറി അവാർഡ് എം.എ. റഹ്മാൻ ഇശൻ ഗ്രാമം വിളിക്കുന്നു (ഡോക്യുമെന്ററി)
27 പ്രത്യേക ജൂറി അവാർഡ് എം.എസ്. ബാനേഷ് ഗർഭിണികളുടെ വാർഡ് (ഡോക്യുമെന്ററി)
28 മികച്ച ടെലിവിഷൻ രചന ചാനൽ വിചാരം അനിൽകുമാർ തിരുവോത്ത്