കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2013
ദൃശ്യരൂപം
| ക്രമ നം. | വിഭാഗം | പേര് | വിവരണം |
|---|---|---|---|
| 1 | മികച്ച ടെലിസീരിയൽ | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ കുടുംബങ്ങളുടെ മദ്ധ്യസ്ഥ | സിബി യോഗ്യവീടൻ (സംവിധാനം, തിരക്കഥ) |
| 2 | രണ്ടാമത്തെ മികച്ച ടെലി സീരിയൽ | ഇന്ദുലേഖ | മുഹമ്മദ്കുട്ടി (സംവിധാനം) |
| 3 | മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) | മേക്കപ്പ് | നിതുന നെവിൽ ദിനേശ് (നിർമ്മാണം, സംവിധാനം, തിരക്കഥ) |
| 4 | മികച്ച കഥാകൃത്ത് | മേക്കപ്പ് | നിതുന നെവിൽ ദിനേശ് |
| 5 | മികച്ച ടി.വി. ഷോ | കുട്ടിപ്പട്ടുറുമാൽ | കൈരളി ടി.വി. |
| 6 | മികച്ച കോമഡി പ്രോഗ്രാം | തട്ടീം മുട്ടീം | ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം) |
| 7 | മികച്ച കൊമേഡിയൻ | നിയാസ് ബക്കർ | മറിമായം |
| 8 | മികച്ച ഡബ്ബിംഗ് ആർറ്റിസ്റ്റ് (പുരുഷൻ) | ആർ. സതീശൻ | ഇന്ദുലേഖ |
| 9 | മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) | ഏയ്ഞ്ചൽ ഷിജോയ് | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ |
| 10 | കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം | തോരാമഴ | തീർത്ഥ വിനോദ് (സംവിധാനം)(എം.ഐ.യു.പി.സ്കൂൾ, കുറ്റ്യാടി) |
| 11 | മികച്ച സംവിധായിക (ടെലി സീരിയൽ /ടെലിഫിലിം) | മേക്കപ്പ് | |
| 12 | മികച്ച നടൻ (ടെലി സീരിയൽ / ടെലിഫിലിം) | സലീം കുമാർ | പരേതന്റെ പരിഭവങ്ങൾ |
| 13 | മികച്ച രണ്ടാമത്തെ നടൻ | കെ. അരുൺ കൃഷ്ണ വിവേകാനന്ദൻ ജി | മേക്കപ്പ് |
| 14 | മികച്ച നടി | ശ്രീകല വി.കെ. | മേക്കപ്പ് |
| 15 | മികച്ച രണ്ടാമത്തെ നടി | മേരി ജിസ്ബി പൗലോസ് | വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ |
| 16 | മികച്ച ബാലതാരം | അജന്യ നാരായണൻ | തോരാമഴ |
| 17 | മികച്ച ക്യാമറാമാൻ | ജെറി സൈമൺ | മേക്കപ്പ് |
| 18 | മികച്ച ചിത്രസംയോജകൻ | വിഷ്ണുരാജ് ആർ | പരേതന്റെ പരിഭവങ്ങൾ |
| 19 | മികച്ച സംഗീതസംവിധായകൻ | മധു പോൾ | പരേതന്റെ പരിഭവങ്ങൾ |
| 20 | മികച്ച ശബ്ദലേഖകൻ | വി.പി. കൃഷ്ണകുമാർ | പരേതന്റെ പരിഭങ്ങൾ |
| 21 | മികച്ച കലാസംവിധായകൻ | രാജേഷ് കൽപ്പത്തൂർ | ഇന്ദുലേഖ |
| 22 | പ്രത്യേക ജൂറി പരാമർശം (സംവിധാനം) | ലക്ഷ്മി എൻ വാര്യർ അനഘ പ്രസാദ് |
തൂബ |
| 23 | മികച്ച ഡോക്യുമെന്ററി (ശാസ്ത്രം, പരിസ്ഥിതി) | പൊള്ളൂന്ന ജീവിതങ്ങൾ (അകലങ്ങളിലെ ഇന്ത്യ) | പി.ആർ. സുനിൽ (സംവിധാനം) |
| 23 | മികച്ച ഡോക്യുമെന്ററി (ജീവചരുത്രം) | ഇന്ത്യൻ സിനിമയുടെ 100വർഷങ്ങൾ (പി.കെ.നായർ) | എം.ജി.സജീഷ് (സംവിധാനം) |
| 24 | മികച്ച ഡോക്യുമെന്ററി (സ്ത്രീകളും കുട്ടികളും) | സ്ത്രീ- കൊട്ടാരക്കര ഗംഗ | ഗായത്രി ജെ (സംവിധാനം) |
| 25 | മികച്ച വിദ്യാഭ്യാസ പരിപാടി | അന്തരീക്ഷ പ്രതിഭാസങ്ങൾ | ആർ.പി. ചന്ദ്രൻ (സംവിധാനം) |
| 26 | മികച്ച അവതാരക (വിദ്യാഭ്യാസപരിപാടി) | നല്ലപാഠം | പാർവ്വതി കുര്യാക്കോസ് (സംവിധാനം) |
| 27 | മികച്ച ന്യൂസ് ക്യാമറാമാൻ | സ്നേഹ‘നായ‘കൻ (കാഴ്ചപ്പതിപ്പ് | എം.പി. വിജയൻ (സംവിധാനം) |
| 28 | മികച്ച വാർത്താവതാരക | സുബിത സുകുമാർ | ജീവൻ ടി.വി. |
| 29 | മികച്ച കോമ്പിയർ / ആങ്കർ | അനീഷ് രവി | കുക്കുംബർ സിറ്റി |
| 30 | മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) | എം.ജി. അനീഷ് | ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ (ഫിലിം ഇൻസ്റ്റിറ്റ്യൂറ്റ്) |
| 31 | മികച്ച ആങ്കർ /ഇന്റർവ്യൂവർ | അഭിജിത് ബി | ദി വ്യൂ |
| 32 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | സുനിൽ ബേബി, സാജിത് അജ്മൽ | ട്രൂത്ത് ഇൻസൈഡഡ് (പുഴവധം) |
| 33 | മികച്ച റ്റി.വി. ഷോ | അകംപുറം | ശ്രീകല എം.എസ് |
| 34 | മികച്ച കുട്ടികളുടെ പരിപാടി | നല്ലപാഠം | ജയമോഹൻ നായർ (സംവിധാനം) |
| 35 | പ്രത്യേക ജൂറി പരാമർശം | കാഴ്ചപ്പതിപ്പ് | എം.എസ്. ബനേഷ് |
| 36 | പ്രത്യേക ജൂറി പരാമർശം | ഏകാന്തതയുടെ അഴിമുഖങ്ങൾ | ചിറയിൻകീഴ് രാധാകൃഷ്ണൻ |
| 37 | പ്രത്യേക ജൂറി പരാമർശം (ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്) | ദീപക് ധർമ്മടം | അപകടത്തിലാകുന്ന സുരക്ഷ |
| 38 | പ്രത്യേക ജൂറി പരാമർശം (വാർത്ത അവതരണം) | നിഷ ജെബി (സന്ധ്യാ വാർത്ത) | മനോരമ ന്യൂസ് |
| 39 | ടെലിവിഷനെക്കുറിച്ചുള്ള മികച്ച മലയാളം രചന | മനുഷ്യൻ മനുഷ്യരെ അന്ധരാക്കുന്ന വിധം | എം.എസ്.ബനേഷ് |
| 40 | പ്രത്യേക ജൂറി പരാമർശം (ടെലിവിഷനെക്കുറിച്ചുള്ള മലയാളം രചന) | നാം ഏതുതരം കാണികൾ | അനിൽകുമാർ തിരുവോത്ത് |