കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2010
ദൃശ്യരൂപം
| ക്രമ നം. | വിഭാഗം | പേര് | വിവരണം |
|---|---|---|---|
| 1 | മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) | പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം | മണിലാൽ (സംവിധാനം, തിരക്കഥ) |
| 2 | മികച്ച ടേലിഫിലിം (20 മി. കൂടിയത്) | പ്ളാനിംഗ് | സുദേവൻ (സംവിധാനം) |
| 3 | മികച്ച കഥാകൃത്ത് | സന്തോഷ് എച്ചിക്കാനം | പന്തിഭോജനം (ടെലിഫിലിം) |
| 4 | മികച്ച ടി.വി. ഷോ | മാമ്പഴം | കൈരളി ടി.വി. |
| 5 | മികച്ച കോമഡി പ്രോഗ്രാം | കോമഡി സ്റ്റാർസ് | ബൈജു മേലില (സംവിധാനം) |
| 6 | മികച്ച കൊമേഡിയൻ | അബി | മിസ്റ്റർ ഫൺ |
| 7 | മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (മെയിൽ) | ബിജു മാധവൻ | ഞാൻ ജനിച്ചോട്ടെ |
| 8 | മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഫീമെയിൽ) | ഗ്രേസി ശ്രീകാന്ത് | സൈഡ് വിംഗ്സ് |
| 9 | കുട്ടികളുറ്റെ മികച്ച ഷോർട്ട് ഫിലിം | കളേഴ്സ് ഓഫ് ദ റയിൻ | രാജേഷ് രാഘവൻ (സംവിധാനം, നിർമ്മാണം) |
| 10 | മികച്ച സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) |
സബാഹ് | ടിക് ടിക് |
| 11 | മികച്ച നടൻ | അച്ച്യുതാനന്ദൻ, അശോക് കുമാർ | പ്ളാനിംഗ് |
| 12 | മികച്ച രണ്ടാമത്തെ നടൻ | രാജേഷ് ഹെബ്ബാർ | ടിക് ടിക് |
| 13 | മികച്ച നടി | രേവതി | ടിക് ടിക് |
| 14 | മികച്ച രണ്ടാമത്തെ നടി | തീർത്ഥ ടി. രാജ് | ദി പ്രേ |
| 15 | മികച്ച ബാലതാരം | നവനീത് | കളേഴ്സ് ഓഫ് ദ റയിൻ |
| 16 | മികച്ച കാമറാമാൻ | ജയേഷ് | കളേഴ്സ് ഓഫ് ദ റയിൻ |
| 17 | മികച്ച ചിത്ര സംയോജകൻ | രാജേഷ് തൃശ്ശൂർ | ടിക് ടിക് |
| 18 | മികച്ച സംഗീത സംവിധായകൻ | ചന്ദ്രൻ വേയാട്ടുമേൽ | പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം |
| 19 | മികച്ച ശബ്ദ ലേഖകൻ | ഷാജി മാധവൻ | കളേഴ്സ് ഓഫ് ദ റയിൻ |
| 20 | മികച്ച കലാസംവിധായകൻ | സന്ദീപ് കെ ചന്ദ്രൻ | പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം |
| 21 | പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) | സ്ട്രീറ്റ് ലൈറ്റ്സ് | സുധീർ അമ്പലപ്പാട് (സംവിധാനം) |
| 22 | പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) | കഥയല്ലിത് ജീവിതം | അമൃത ടി.വി. (നിർമ്മാണം) |
| 23 | പ്രത്യേക ജൂറി പരാമർശം | ദി പ്രേ | നിഷ എൻ.വി (നിർമ്മാണം) |
| 24 | മികച്ച ഡോക്യുമെന്ററി (ജനറൽ) | കൈപ്പാട് | ബാബു കമ്പ്രാത്ത് (സംവിധാനം) |
| 25 | മികച്ച ഡോക്യുമെന്ററി (സയൻസ്) | എ പെസ്റ്ററിങ് ജേർണി | കെ. ആർ. മനോജ് (സംവിധാനം) |
| 26 | മികച്ച ഡൊക്യുമെന്ററി (ബയോഗ്രഫി) | ഒ.വി.വിജയൻ : സന്ദേഹിയുടെ സംവാദ ദൂരങ്ങൾ | വിജു വർമ്മ (സംവിധാനം) |
| 27 | മികച്ച ഡോക്യുമെന്ററി (വുമൺ & ചിൽഡ്രൺ) |
ഒറ്റയാൾ | ഷൈനി ജേക്കബ് ബഞ്ചമിൻ |
| 28 | മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം | ജീവിക്കാൻ എത്ര പഠിക്കണം | രേണുക രവി (സംവിധാനം0 |
| 29 | മികച്ച ആങ്കർ ഫോർ എഡ്യൂക്കേഷൻ പ്രോഗ്രാം | വിജയകൃഷ്ണൻ | ചിത്രശാല |
| 30 | മികച്ച സംവിധായകൻ (ഡോക്യുമെന്ററി) | ബാബു കമ്പ്രാത്ത് | കൈപ്പാട് |
| 31 | മികച്ച ന്യൂസ് ക്യാമറാമാൻ | ആർ.കെ. ജയപ്രകാശ് | മാനിനെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ ദൈന്യത |
| 32 | മികച്ച വാർത്താവതാരക | വീണാ ജോർജ്ജ് | ഇന്ത്യാവിഷൻ |
| 33 | മികച്ച കോമ്പിയർ / ആങ്കർ | ശ്രീജാ ശ്യാം | |
| 34 | മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) | പ്രൊഫസർ അലിയാർ | കൈപ്പാട്, കർമ്മയോഗി |
| 35 | മികച്ച ആങ്കർ / ഇന്റർവ്യൂവർ | പ്രമോദ് രാമൻ | നിയന്ത്രണരേഖ |
| 36 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | ജിമ്മി ജയിംസ് | കെ.എസ്.ആർ.ടി.സി. ഡ്രവർമാരുടെ മാരത്തോൺ |
| 37 | മികച്ച ടി.വി. ഷോ | കവർ സ്റ്റോറി | എഷ്യാനെറ്റ് ന്യൂസ് |
| 38 | കുട്ടികൾക്കായുള്ള മികച്ച പരിപാടി | കൊച്ചു കൊച്ചു വാർത്തകൾ | ബിജു ബി നായർ (സംവിധാനം) |
| 39 | പ്രത്യേക ജൂറി അവാർഡ് | വിളവിന്റെ നൂറുമേനി | ഷാലോം ടി.വി. |
| 40 | പ്രത്യേക ജൂറി പരാമർശം | വേണുഗോപാൽ രാമചന്ദ്രൻ കെ |
പ്രണതി |
| 41 | പ്രത്യേക ജൂറി പരാമർശം | കൊച്ചു കടത്തുകാരൻ | ഏഷ്യാനെറ്റ് |
| 42 | ടെലിവിഷനെ സംബന്ധിച്ച മലയാളത്തിലെ മികച്ച ലേഖനം | എ. ചന്ദ്രശേഖർ |