കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1998

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സർക്കാരിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 1998-ൽ ആണ് ആദ്യമായി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ നൽകിത്തുടങ്ങിയത്.

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ തോറ്റങ്ങൾ എം.കെ.ദേവരാജൻ
(സംവിധാനം)
2 മികച്ച രണ്ടാമത്തെ ടെലി സീരിയൽ വേരുകൾ റ്റി.എൻ.ഗോപകുമാർ (സംവിധാനം)
രവീന്ദ്രനാഥ് (നിർമ്മാണം)
3 മികച്ച ടെലിഫിലിം മൺവീണ ശിവകുമാർ അമ്പലപ്പുഴ (സംവിധാനം)
റോയി ലൂക്കോസ്(നിർമ്മാണം)
4 മികച്ച രണ്ടാമത്തെ ടെലിഫിലിം ഇൻസ്റ്റന്റ് ഓണം ആർ.ഗോപിനാഥ് (സംവിധാനം)
വാസന്തി ഗോപിനാഥ് (നിർമ്മാണം)
5 മികച്ച സംവിധായകൻ എം.കെ. ദേവരാജൻ തോറ്റങ്ങൾ
(ടെലി സീരിയൽ)
6 മികച്ച തിരക്കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടൻ തോറ്റങ്ങൾ
(ടെലി സീരിയൽ)
7 മികച്ച കഥാകൃത്ത് മലയാറ്റൂർ രാമകൃഷ്ണൻ വേരുകൾ
(ടെലി സീരിയൽ)
8 മികച്ച നടൻ എം.ആർ. ഗോപകുമാർ പട്ടോലപ്പൊന്ന്
9 മികച്ച സഹനടൻ മുരുകൻ തോറ്റങ്ങൾ
(ടെലി സീരിയൽ)
10 മികച്ച നടി ബിന്ദു രാമകൃഷ്ണൻ തോറ്റങ്ങൾ
(ടെലി സീരിയൽ)
11 മികച്ച സഹനടി ബീനാ ആന്റണി പട്ടോലപ്പൊന്ന്
തോറ്റങ്ങൾ
12 മികച്ച ബാലതാരം മാസ്റ്റർ സന്തോഷ് മേലോട്ടു കൊഴിയുന്ന ഇലകൾ
13 മികച്ച ഛായാഗ്രാഹകൻ എൻ. അഴകപ്പൻ തോറ്റങ്ങൾ
14 മികച്ച ചിത്രസംയോജനം ബീനാപോൾ വേണുഗോപാൽ പങ്കായം
15 മികച്ച സംഗീത സംവിധായകർ ജി. ദേവരാജൻ
എം. ജയചന്ദ്രൻ
തോറ്റങ്ങൾ
16 മികച്ച ശബ്ദലേഖകൻ അനിൽ അമീർ തോറ്റങ്ങൾ
17 മികച്ച കലാസംവിധായകൻ അനിൽ സിൻ-നിയാ തോറ്റങ്ങൾ
18 സ്പെഷ്യൽ ജൂറി അവാർഡ് നെടുമുടി വേണു വേരുകൾ
19 സ്പെഷ്യൽ ജൂറി അവാർഡ് പട്ടോലപ്പൊന്ന് വിജയകൃഷ്ണൻ (സംവിധാനം)
ഓമനക്കുട്ടൻ ഉണ്ണിത്താൻ (നിർമ്മാണം)
20 മികച്ച ഡോക്യുമെന്ററി സി.വി. രാമൻ[1] ജെയിംസ് ജോസഫ് (സംവിധാനം)
സി-ഡിറ്റ് (നിർമ്മാണം)
21 മികച്ച സംവിധായകൻ
(ഡോക്യുമെന്ററി)
ചന്തു എസ്. നായർ ജോൺ എബ്രഹാം
(ഡോക്യുമെന്ററി)
22 കാലികവും സാമൂഹ്യവുമായ
വിഷയങ്ങളെക്കുറിച്ചുള്ള മികച്ച പരിപാടി
കണ്ണാടി
(എപ്പിസോഡ്-242)
റ്റി.എൻ. ഗോപകുമാർ (സംവിധാനം)
ഏഷ്യാനെറ്റ് ന്യൂസ് (നിർമ്മാണം)
23 മികച്ച കുട്ടികളുടെ പ്രോഗ്രാം ചിറകുകൾ നവീൻ (സംവിധാനം)
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് (നിർമ്മാണം)
24 മികച്ച കമന്റേറ്റർ സാജൻ ആന്റണി സി.വി. രാമൻ
(ഡൊക്യുമെന്ററി)
25 മികച്ച വാർത്താവതരണം മായാ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ്
26 സ്പെഷ്യൽ ജൂറി അവാർഡ് റാഗിംഗ് - കുറ്റവും ശിക്ഷയും എ. അൻവർ (സംവിധാനം)
ദൂരദർശൻ (നിർമ്മാണം)

അവലംബം[തിരുത്തുക]

  1. സി-ഡിറ്റ് ഔദ്യോഗിക സൈറ്റിൽ നിന്നും. ശേഖരിച്ചത് 01.04.2017