കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച രണ്ടാമത്തെ ടെലി സീരിയൽ സന്ധ്യാരാഗം ശിവമോഹൻ തമ്പി(സംവിധാനം)
2 മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) ഫ്രോഗ് സനൽകുമാർ ശശിധരൻ (സംവിധാനം)
3 മികച്ച ടെലിഫിലിം (20 മി. കൂടിയത്) മഴയോടൊപ്പം മായുന്നത് മണിലാൽ (സംവിധാനം, തിരക്കഥ)
4 മികച്ച ടി.വി. ഷോ മാമ്പഴം മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (നിർമ്മാണം)
5 മികച്ച കോമഡി പ്രോഗ്രാം മറിമായം ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
6 മികച്ച കൊമേഡിയൻ ഹരീഷ് കോമഡി ഫെസ്റ്റിവൽ
7 മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (മെയിൽ) ഷോബി തിലകൻ രാമായണം, സായ്‌വിന്റെ മക്കൾ
8 മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ഫീമെയിൽ) ദേവി രാമായണം, സായ്‌വിന്റെ മക്കൾ
9 കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം ഇമ്മിണിബല്യൊരാൾ മനോജ് കല്പത്തൂർ (സംവിധാനം)
10 മികച്ച സംവിധായകൻ മണിലാൽ മഴയോടൊപ്പം മായുന്നത്
11 മികച്ച നടൻ മുകുന്ദൻ സന്ധ്യാരാഗം
12 മികച്ച രണ്ടാമത്തെ നടൻ പ്രേം പ്രകാശ് സന്ധ്യാരാഗം
13 മികച്ച നടി അനന്യ ദൂരെ
14 മികച്ച രണ്ടാമത്തെ നടി റാണി ശരൺ ലോറി ഗേൾ
15 മികച്ച ബാലതാരങ്ങൾ അതുൽ
രേണുക
ഇമ്മിണി ബല്ല്യൊരാൾ
മാരി
16 മികച്ച ക്യാമറാമാൻ അനുരാഗ് ഗുണ 13-ആം വെള്ളി
17 മികച്ച ചിത്ര സംയോജകൻ രാജേഷ് കെ.വി. മീൽസ് റെഡി (ഷോർട്ട് ഫിലിം)
18 മികച്ച സംഗീത സംവിധായകൻ ജയൻ പിഷാരടി ഫ്രോഗ്
19 മികച്ച ശബ്ദ ലേഖകൻ എബി ദൂരെ
20 മികച്ച കലാസംവിധായകൻ ഷം‌ജു പുന്നാട് സായ്‌വിന്റെ മക്കൾ
21 പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) കഥ ഇതുവരെ യമുന എസ്.എം.
22 പ്രത്യേക ജൂറി പരാമർശം (അഭിനയം) ഋതുൽ ശ്രീകുമാർ ഫ്രോഗ്
23 മികച്ച ഡോക്യുമെന്ററി (ജനറൽ -1) നിങ്ങൾ അരണയെ കണ്ടോ? സുനന്ദ ഭട്ട് (സംവിധാനം)
24 മികച്ച ഡോക്യുമെന്ററി (ജനറൽ -2) ഗെറ്റ് അപ്പ് & സ്റ്റാൻഡ് അപ്പ് ശ്രീമിത്ത് എൻ. (സംവിധാനം)
25 മികച്ച ഡോക്യുമെന്ററി (സയൻസ്, എൻവയോണ്മെന്റ്) ഒരു കുരുവി നമ്മോട് എന്തുപറയാനാണ് പ്രദീപ് എം. നായർ
26 മികച്ച ഡൊക്യുമെന്ററി (ബയോഗ്രഫി) കാനായിയുടെ കല നേമം പുഷ്പരാജ് (സംവിധായകൻ)
27 മികച്ച ഡോക്യുമെന്ററി (വുമൺ & ചിൽഡ്രൺ) അകലങ്ങളിലെ ഇന്ത്യ അഖില പ്രേമചന്ദ്രൻ
28 മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം ഔട്ട് ഓഫ് സിലബസ് ജയലക്ഷ്മി എസ് (സംവിധാനം)
29 മികച്ച ആങ്കർ ഫോർ എഡ്യൂക്കേഷണൽ പ്രോഗ്രാം രഞ്ജിനി മേനോൻ സെക്സ് ആന്റ് യു
30 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) വാൾട്ടർ ഡിക്രൂസ് പട്ടം പറത്തുന്ന പെൺകുട്ടി
31 മികച്ച ന്യൂസ് ക്യാമറാമാൻ റ്റി.ആർ.രതീഷ് സ്കൂൾ
32 മികച്ച വാർത്താവതാരകൻ ഇ. സനീഷ് ന്യൂസ് അപ്ഡേറ്റ്
33 മികച്ച കോം‌പിയർ /ആങ്കർ ശ്രീധന്യ എച്ച്. ഗൃഹാതുരം
34 മികച്ച കമന്റേറ്റർ ആദർശ് പട്ടടയിലും പട്ടുപോകാതെ
35 മികച്ച ആങ്കർ / ഇന്റർവ്യൂവർ ദീപ വി.എം. ഗ്രീൻ റിപ്പോർട്ട്
36 മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് അരുൺ ശങ്കർ കോഴിക്കോട് മെഡിക്കൽകേളേജ് ഓപ്പറേഷൻ തീയറ്റർ
37 മികച്ച ടി.വി. ഷോ ഫെയ്സ് ബുക്ഡ് ജയമോഹൻ നായർ
38 പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ) വിഷപർവ്വം വിപിൻ വിജയ്
39 പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ) ദൈവക്കരു അമീർ അലി ഒളവറ (ഛായാഗ്രഹണം)
40 പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി ജനറൽ) ബിഹൈന്റ് ദി മിസ്റ്റ് ലിജോ തോമസ് (ചിത്രസന്നിവേശം)
41 ബെസ്റ്റ് ആർട്ടിക്കിൾ ഇൻ മലയാളം ഓൺ ടെലിവിഷൻ പരമ്പരകൾക്ക് എതിരെ പീഡനക്കേസ് എടുക്കണം എ. ചന്ദ്രശേഖർ (രചയിതാവ്)