കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ ദൈവത്തിന് സ്വന്തം ദേവൂട്ടി കെ. മധുപാൽ (സംവിധാനം)
2 രണ്ടാമത്തെ മികച്ച ടെലി സീരിയൽ ജോൺൺ ഡി. പാനിക് സനിൽ കളത്തിൽ (സംവിധാനം)
3 മികഛ്ക ടേലി ഫിലിം മഞ്ഞാന ശിവപ്രസാദ് കെ.വി. (സംവിധാനം, തിരക്കഥ)
4 മികച്ച ടെലിഫിലിം (20 മി. കുടിയത്) തട്ടുമ്പുറത്തപ്പൻ പി.പി. സുദേവൻ (സംവിധാനം, തിരക്കഥ)
5 മികച്ച കഥാകൃത്ത് ഇ. ഹരികുമാർ ശ്രീപാർവ്വതിയുടെ പാദം
6 മികച്ച ടി.വി. ഷോ പട്ടുറുമാൽ കൈരളി ടി.വി. (നിർമ്മാണം)
7 മികച്ച കോമഡി പ്രോഗ്രാം മറിമായം ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
8 മികച്ച കൊമേഡിയൻ മണികണ്ഠൻ പട്ടാമ്പി മറിമായം
9 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (മെയിൽ) ഷോബി തിലകൻ ഭദ്ര
10 മികച്ച ഡബ്ബിങ് ആർറ്റിസ്റ്റ് (ഫീമെയിൽ) വിമ്മി മറിയം ജോർജ്ജ് ദൈവത്തിന് സ്വന്തം ദേവൂട്ടി
11 കുട്ടികളുറ്റെ മികച്ച ഷോർട്ട് ഫിലിം കാത്തു മധു കെ.എസ്. (സംവിധാനം)
12 മികച്ച സംവിധായകൻ ജീൻ പോൾള്ളാൽ ഡെബ്റ്റ് (ടെലിഫിലിം/ടെലി സീരിയൽ)
13 മികച്ച നടൻ ബാബു അന്നൂർ ദൈവത്തിന് സ്വന്തം ദേവൂട്ടി
14 മികച്ച രണ്ടാമത്തെ നടൻ അച്യുതാനന്ദൻ തട്ടുമ്പുറത്തപ്പൻ
15 മികച്ച നടി ശ്രീലക്ഷ്മി അർദ്ധചന്ദ്രന്റെ രാത്രി
16 മികച്ച രണ്ടാമത്തെ നടി ശോഭ മോഹൻ ചൂട്
17 മികച്ച ബാലതാരം അപ്പു കെ.ജി മഞ്ഞാന
18 മികച്ച ക്യാമറാമാൻ ആൽബി ഡെബ്റ്റ്
19 മികച്ച ചിത്ര സംയോജകൻ രതീഷ് കെ.ആർ ഡെബ്റ്റ്
20 മികച്ച സംഗീത സംവിധായകൻ രമേശ് നാരായൺ ചൂട്
21 മികച്ച ശബ്ദലേഖകൻ ടി. കൃഷ്നനുണ്ണി മ്യൂസിക് ഓഫ് ദ ബ്രൂം
22 മികച്ച കലാസംവിധായകൻ ജസ്റ്റിൻ കൊടികൾ മാറുകയാണ്
23 പ്രത്യേക ജൂറി പുരസ്കാരം (ടി.വി. ഷോ) ഫ്ളവേഴ്സ് ഓഫ് ഇന്ത്യ ലക്ഷ്മി എൻ. നായർ
24 പ്രത്യേക ജൂറി പുരസ്കാരം (തിരക്കഥ, സംഭാഷണം) പ്രവീൺ ഇറവങ്കര വീണ്ടും ഒരാൾ
25 മികച്ച ഡോക്യുമെന്ററി (ജനറൽ) മൗനത്തിന്റെ നിലവിളി സന്തോഷ് പി.ഡി (സംവിധാനം)
26 മികച്ച ഡോക്യുമെന്ററി (സയൻസ് ) ലോസ്റ്റ് വുഡ്സ സി.റഹീം (സംവിധാനം)
27 മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) കവിയൂർ രേവമ്മ ലെനിൻ രാജേന്ദ്രൻ (സംവിധാനം)
28 മികച്ച ഡോക്യുമെന്ററി (വിമൺ & ചിൽഡ്രൺ) ഷം‌നാദ് പുതുശ്ശേരി (സംവിധാനം) ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് (നിർമ്മാണം)
29 മികച്ച എജ്യുക്കേഷണൽ പ്രോഗ്രാം നാഞ്ചിനാടിന്റെ ഉപ്പുപെരുമ കെ.എസ്. രാജശേഖരൻ (സംവിധാനം)
30 മികച്ച ആങ്കർ ഫോർ എജ്യൂക്കേഷൻ പ്രോഗ്രാം സൂര്യ എസ്. നായർ ദി ന്യൂട്രൽ ആക്സന്റ്
31 മികച്ച സംവിധായകൻ (ഡൊക്യുമെന്ററി) എം.ജി. അനീഷ് മരണാനന്തരം
32 മികച്ച ന്യൂസ് ക്യാമറാമാൻ ബിപിൻ രാജ് തോമസ് മരണാനന്തരം
33 മികച്ച വാർത്താവതാരക പ്രജുല ബി ഏഷ്യാനെറ്റ് ന്യൂസ്
34 മികച്ച കോമ്പിയർ /ആങ്കർ ജയമോഹൻ നായർ എസ്. തിരുവാ എതിർവാ
35 മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) എം.ജി. അനീഷ് മരണാനന്തരം
36 മികച്ച ആങ്കർ / ഇന്റർവ്യൂവർ ഷനി ടി.പി. ഗ്രൗണ്ട് റിയാലിറ്റി ഷോ
37 മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ഷിബു ജോസഫ് ആദിവാസി വന്ധ്യം‌കരണം- അന്വേഷണം
38 മികച്ച ടി.വി. ഷോ നാടകമേ ഉലകം വി.എസ്. കൃഷ്ണരാജ് (നിർമ്മാണം)
39 മികച്ച കുട്ടികളുടെ പരിപാടി കിങ്ങിണി റജി സൈൻ (സംവിധാനം)
40 പ്രത്യേക ജൂറി പുരസ്കാരം കാഴ്ചപ്പതിപ്പ് എം. എസ്. ബനേഷ് (സംവിധാനം)
41 പ്രത്യേക ജൂറി പരാമർശം നമ്പൂതിരി-വരയുടെ കുലപതി ബിനുരാജ് കലാപീഠം (സംവിധാനം)
42 പ്രത്യേക ജൂറി പരാമർശം ഹരിതവിദ്യാലയം മനോജ് കൃഷ്നൻ (സംവിധാനം)
43 ടെലിവിഷൻ സംബന്ധിയായ മലയാളലേഖനം സിനിമയും ടെലിവിഷനും- ഗുണവും ദോഷവും സുധീർ പരമേശ്വരൻ (രചന)