കുയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kui
സംസാരിക്കുന്നത് : India
ആകെ സംസാരിക്കുന്നവർ: 700,000 (1997)
ഭാഷാകുടുംബം: ദ്രാവിഡ
 South Central
  Kui
ഭാഷാ കോഡുകൾ
ISO 639-1: none
ISO 639-2:
ISO 639-3: kxu

ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷയാണ്‌ കുയി ഭാഷ. തെലുഗുഭാഷയുമായി വളരെയധികം സാമ്യമുള്ള ഭാഷയാണിത്. ഇതിന്‌ കിഴക്കൻ എന്നും പടിഞ്ഞാറൻ എന്നും രണ്ട് വകഭേദങ്ങൾ ഉണ്ട്[1]

അവലംബം[തിരുത്തുക]

  1. വി.രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. താൾ 30. സിസോ ബുക്സ് പട്ടം. തിരുവനന്തപുരം
"http://ml.wikipedia.org/w/index.php?title=കുയി&oldid=1829629" എന്ന താളിൽനിന്നു ശേഖരിച്ചത്