കുഞ്ഞൻ പാറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുന്നൻ പാറാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുഞ്ഞൻ പാറാൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fuscocapillus
Binomial name
Petinomys fuscocapillus
(Jerdon, 1847)
Synonyms

Petinomys fuscocapillus (Kelaart, 1850)
Sciuropetrus layardi Kelaart, 1850
Sciuropterus fuscocapillus Jerdon, 1847

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരിനം പറക്കും അണ്ണാനാണ് കുഞ്ഞൻ പാറാൻ[2] അഥവാ തിരുവിതാംകൂർ പറക്കും അണ്ണാൻ[3] (ശാസ്ത്രീയനാമം: Petinomys fuscocapillus). Travancore flying squirrel, എന്നും അറിയപ്പെടുന്നു. വംശനാശം വന്നുവെന്നു കരുതിയിരുന്ന ഇവയെ 100 വർഷത്തെ ഇടവേളയ്ക്കുശേഷം 1989 -ൽ കേരളത്തിൽ നിന്നും വീണ്ടും കണ്ടെത്തി. 78 വർഷത്തിനുശേഷം ശ്രീലങ്കയിലും കാണുകയുണ്ടായി. മധ്യശ്രീലങ്കയിലെ നനവാർന്ന പ്രദേശങ്ങളിലേ ഇവയെ കാണാറുള്ളൂ. സിംഹരാജ ഫോറസ്റ്റ് റിസർവിലും ചിലതവണ കണ്ടിട്ടുണ്ട്.

വിവരണം[തിരുത്തുക]

ശരീരനീളം 32 സെന്റീമീറ്റർ ആണ്. 25-29 സെന്റീമീറ്ററാണ് വാലിന്റെ നീളം.

ഉപസ്പീഷിസുകൾ[തിരുത്തുക]

2 ഉപസ്പീഷിസുകൾ ആണ് ഉള്ളത്

  • Petinomys fuscocapillus fuscocapillus (Jerdon, 1847) - പശ്ചിമഘട്ടത്തിലും തെക്കേഇന്ത്യയിൽ കാണുന്നവ
  • Petinomys fuscocapillus layardi (Kelaart, 1850) - ശ്രീലങ്കയിൽ കാണുന്നവ

ആവാസവ്യവസ്ഥ[തിരുത്തുക]

പഴം തിന്നുന്ന രാത്രഞ്ചരന്മാരായ ഇവയെ അപൂർവ്വമായേ കാണാറൂള്ളൂ. മരത്തൊലിയും, കൂമ്പുകളും ഇലകളും ചെറുപ്രാണികളും എല്ലാം ഇവയുടെ ഭക്ഷണമാണ്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Petinomys fuscocapillus". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. 2016. Retrieved 25 January 2018. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. ആനകളുടെ അന്തകർ, മംഗളം 30/08/2015[പ്രവർത്തിക്കാത്ത കണ്ണി]
  4. Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_പാറാൻ&oldid=3652706" എന്ന താളിൽനിന്ന് ശേഖരിച്ചത്