കാലക്രമ സംരക്ഷണ അനുമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സൂക്ഷ്മതലത്തിൽ പോലും സമയയാത്ര ഉണ്ടാകുന്നത് തടയാനാണ് എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും ശ്രമിക്കുക എന്ന സ്റ്റീഫൻ ഹോക്കിങിന്റെ അനുമാനമാണ് കാലക്രമ സംരക്ഷണ അനുമാനം .


"https://ml.wikipedia.org/w/index.php?title=കാലക്രമ_സംരക്ഷണ_അനുമാനം&oldid=1698837" എന്ന താളിൽനിന്നു ശേഖരിച്ചത്