സമാന്തര പ്രപഞ്ചം (കല്പിതം)
Jump to navigation
Jump to search
സ്വയം ഉൾക്കൊള്ളുന്ന യാഥാർത്ഥ്യത്തിനോ പ്രപഞ്ചത്തിനോ കൂടെ നിലകൊള്ളുന്ന അനുമാനമാത്രമോ സാങ്കല്പികമോ ആയ മറ്റൊരു യാഥാർത്ഥ്യമോ പ്രപഞ്ചമോ ആണ് സമാന്തര പ്രപഞ്ചം അഥവാ പക്ഷാന്തരമായ യാഥാർത്ഥ്യം. ഒരുകൂട്ടം സമാന്തര പ്രപഞ്ചങ്ങളെ ബഹുപ്രപഞ്ചം എന്ന് പറയുന്നു.