ബൂട്ട്സ്റ്റ്റാപ്പ് വിരോധാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൃഷ്ടിക്കപ്പെടാത്ത വിവരങ്ങളും വസ്തുക്കളും നിലനിൽക്കപ്പെടുന്ന സമയയാത്രയിലെ ഒരു വിരോധാഭാസമാണ് ബൂട്ട്സ്റ്റ്റാപ്പ് വിരോധാഭാസം.

വ്യാഖ്യാനം[തിരുത്തുക]

ഒരു വസ്തുവിനെ ഭൂതകാലത്തിലേക്ക് സമയയാത്ര വഴി അയച്ചു എന്നിരിക്കട്ടെ. കാലക്രമേണ ആ വസ്തു വർത്തമാനകാലത്തിൽ കണ്ടെടുക്കുകയും അത് ആദ്യം ഭൂതകാലത്തിലേക്ക് അയച്ച അതേ വസ്തു ആവുകയും ചെയ്യും.