കാലക്രമ സംരക്ഷണ അനുമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chronology protection conjecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സൂക്ഷ്മതലത്തിൽ പോലും സമയയാത്ര ഉണ്ടാകുന്നത് തടയാനാണ് എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും ശ്രമിക്കുക എന്ന സ്റ്റീഫൻ ഹോക്കിങിന്റെ അനുമാനമാണ് കാലക്രമ സംരക്ഷണ അനുമാനം .