കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെപ്റ്റംബർ 7

1871 - ജോർജ് ഹഴ്സ്റ്റിന്റെ ജനനം. എക്കാലത്തേയും ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ്‌.
1967 - സ്റ്റീവ് ജെയിംസിന്റെ ജനനം.

1894 - വിക് റിച്ചാർഡ്സണിന്റെ ജനനം. മുൻ ഓസ്ട്രേലിയൻ നായകനായിരുന്നു.

1976 - വേവൽ ഹിൻഡ്സിന്റെ ജനനം. മുൻ വെസ്റ്റ് ഇൻഡ്യൻ ഓപ്പണറായിരുന്നു.

1984 - ഫർവീസ് മഹ്റൂഫിന്റെ ജനനം. ശ്രീലങ്കയുടെ ഓൾ റൗണ്ടറാണ്‌.

1959 - കെവിൻ കരണിന്റെ ജനനം. 1983 ലോകകപ്പ് കളിച്ച സിംബാബ്‌വെ ടീമിൽ അംഗമായിരുന്നു.

1945 - വിക് പൊള്ളാർഡിന്റെ ജനനം. മുൻ ന്യൂസിലൻഡ് ഓൾ റൗണ്ടറായിരുന്നു.

1864 - ഏണസ്റ്റ് ഓസ്റ്റിൻ ബാർബർട്ടൺ ഹള്ളിവെലിന്റെ ജനനം. മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പറായിരുന്നു.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30