Jump to content

കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെപ്റ്റംബർ 25

1946 - ബിഷൻ സിങ് ബേദിയുടെ ജനനം. മികച്ചൊരു ഇടംകൈ സ്പിന്നറും മുൻ ഇന്ത്യൻ നായകനുമായിരുന്നു.

1962 - രാജു കുൽക്കർണിയുടെ ജനനം.

1965 - ഡേവ് റൻഡിലിന്റെ ജനനം.

1969 - ഹാൻസി ക്രോണിയേയുടെ ജനനം. ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായിരുന്ന ഇദ്ദേഹം കോഴവിവാദത്തിൽ പിടിക്കപ്പെട്ടു. 2002 ജൂണിൽ ഒരു വിമാനാപകടത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു.

1944 - ഗ്രെയ്സൺ ഷില്ലിങ്ങ്ഫോർഡിന്റെ ജനനം

1949 - ഇഷാൻ അലിയുടെ ജനനം. മുൻ വെസ്റ്റ് ഇൻഡ്യൻ സ്പിന്നറായിരുന്നു.

2004 - വെസ്റ്റ് ഇൻഡീസ്, 2004 ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി നേടി.

1942 - പീറ്റർ പാതറിക്കിന്റെ ജനനം. ആദ്യ ടെസ്റ്റിൽ തന്നെ ഹാട്രിക്ക് നേടിയ മൂന്ന് ബൗളർമാരിൽ ഒരാളാണ്‌ ഇദ്ദേഹം. മറ്റു രണ്ടു പേർ : ഡാമിയൻ ഫ്ലെമിംഗ്, മൗറീസ് ആലം

1961 - ടിം സോഹ്ററുടെ ജനനം. ഇദ്ദേഹം വിക്കറ്റ് കീപ്പറും ലെഗ് സ്പിന്നറുമായിരുന്നു.

1929 - ജോൺ റൂഥർഫോർഡിന്റെ ജനനം.

1959 - ആൻഡി വാളറുടെ ജനനം.

1977 - ഫർഹാൻ ആദിലിന്റെ ജനനം.

1965 - മിൻഹാജുൾ അബെദിനിന്റെ ജനനം.



<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30