Jump to content

കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെപ്റ്റംബർ 27

1974 - പങ്കജ് ധർമ്മാനിയുടെ ജനനം.

1981 - ലക്ഷ്മീപതി ബാലാജിയുടെ ജനനം.

1948 - ഡങ്കൻ ഫ്ലെച്ചറുടെ ജനനം. ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകൻ എന്ന നിലയിലാണ്‌ ഇദ്ദേഹം കൂടുതൽ പ്രശസ്തനായത്.

1962 - ഗാവിൻ ലാർസണിന്റെ ജനനം.

1981 - ബ്രണ്ടൻ മക്കല്ലത്തിന്റെ ജനനം, T20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള (73 പന്തുകളിൽ നിന്ന് 158 റണ്ണുകൾ) റെക്കോർഡ്.

1957 - ബിൽ ആതിയുടെ ജനനം.

1972 - മാൽ ലോയെയുടെ ജനനം.

1973 - പുലസ്തി ഗുണരത്നെയുടെ ജനനം.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30