കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെപ്റ്റംബർ 6

1968 - സയീദ് അൻവറിന്റെ ജനനം, മികച്ചൊരു ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹത്തിന്റെ പേരിലായിരുന്നു ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ആ റെക്കോർഡ് സച്ചിൻ തെണ്ടുൽക്കർ തിരുത്തി. നിലവിൽ സേവാഗിന്റെ പേരിലാണ് ഈ റെക്കോർഡ്.

1917 - ജോർജ്ജ് മന്നിന്റെ ജനനം.

1971 - ദേവംഗ് ഗാന്ധിയുടെ ജനനം.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30