Jump to content

കറേജ് പെകൂസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറേജ് പെകൂസൻ
Personal information
Full name കറേജ് പെകൂസൻ
Date of birth (1995-01-02) 2 ജനുവരി 1995  (29 വയസ്സ്)
Place of birth ഘാന
Height 1.77 മീ (5 അടി 9+12 ഇഞ്ച്)
Position(s) Midfielder
Club information
Current team
കേരള ബ്ലാസ്റ്റേഴ്സ്
Number 99
Youth career
2014–2016 അൽ-നാസർ
Senior career*
Years Team Apps (Gls)
2014–2015സോഹർ എസ് സി (loan) 16 (6)
2016–2017 എഫ് സി കോപ്പർ 23 (4)
2017– കേരള ബ്ലാസ്റ്റേഴ്സ് 21 (1)
National team
2015–2016 ഘാന നാഷണൽ അണ്ടർ 23 സോക്കർ ടീം.
*Club domestic league appearances and goals, correct as of 09:15 PM IST, 20 November 2018

ഘാനയിൽ നിന്നും അണ്ടർ 23 നാഷണൽ റ്റീമിൽ കളിക്കുകയും[1] പിന്നീട് ലീഗ് ഫുട്ബാൾ കളിക്കാൻ ഇന്ത്യയിലെത്തി കേരള ബ്ലാസ്റ്റേഴ്സ് റ്റീമിന്റെ മിഡ്ഫീൽഡർ സ്ഥാനത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത കളിക്കാരനാണ് കറേജ് പെകൂസൻ[2]. ഘാനയിൽ 1995 ജനുവരി 2നു ജനിച്ചു.

സൊഹർ സോക്കർ ക്ലബ്

[തിരുത്തുക]

2014-15 സീസണിലാണ് കറേജ് അൽ നാസർ ദുബൈ സോക്കർ ക്ലബിൽ നിന്നും സോഹർ സോക്കർ ക്ലബിൽ എത്തുന്നത്.

2016-ൽ പെകൂസൻ കോപർ എഫ് സി എന്ന സ്ലൊവേനിയൻ ക്ലബുമായി കരാറിലായി.[3] 2017 മാർച്ചിൽ പെകൂസനു പ്ലയർ ഒഫ് ദ വീക് അവാർഡ് ലഭിച്ചു.[4]

2017 ആഗസ്റ്റ് 10നു പെകൂസൻ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമുമായി കറാർ ഒപ്പിട്ട് ടീമംഗം ആയി. 17 നവംബറിൽ അത്ലറ്റിക്കൊ കൊൽക്കത്തക്ക് എതിരെ ആദ്യമായി ബ്ലാസ്റ്റേഴ്സിനായി ബൂട്ടണീഞ്ഞു. ആ കളി 0-0 സമനിലയായി. [5] ബംഗളൂരു എഫ്.സി യുമായി നടന്ന കളിയിൽ 1-3 നു തോറ്റെങ്കിലും പെകൂസൻ ഗോളടിച്ചു.

അന്താരാഷ്ട്രമത്സരങ്ങൾ

[തിരുത്തുക]

പെകൂസൻ 23 വയസ്സിനു താഴെയുള്ളവർക്കായുള്ള ഘാന നാഷണൽ ടീമിൽ കളീച്ചിട്ടുണ്ട്..[3]

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

[തിരുത്തുക]
പുതുക്കിയത്: 20 November 2018, 9:15 PM IST[6]
ക്ലബ് സീസൺ ലീഗ് ലീഗ കപ്പ് പ്രാദേശിക കപ്പ് രാജ്യാന്തരം ആകെ
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Koper 2016–17 PrvaLiga 23 4 1 0 24 4
കേരള ബ്ലാസ്റ്റേഴ്സ് 2017–18 ISL 17 1 0 0 1 0 18 1
2018–19 ISL 4 0 0 0 0 0 4 0
ബ്ലാസ്റ്റേഴ്സ് ആകെ 21 1 0 0 1 0 0 0 22 1
Career total 44 5 0 0 2 0 0 0 46 5

അവലംബം

[തിരുത്തുക]
  1. https://footballghana.com/ghanas-courage-pekuson-adjudged-player-of-the-week-in-slovenia
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-02. Retrieved 2018-11-19.
  3. 3.0 3.1 "Ghana U23 midfielder Courage Pekuson joins Slovenian Club Koper FC". Ghana Sports Online. 26 August 2016. Archived from the original on 2017-08-10. Retrieved 10 August 2017.
  4. "Ghana's Courage Pekuson adjudged Player of the Week in Slovenia". Football Ghana. 15 August 2017. Retrieved 10 August 2017.
  5. "Courage Pekuson signs with Kerala Blasters". Kerala Blasters FC (Twitter).
  6. കറേജ് പെകൂസൻ profile at Soccerway
"https://ml.wikipedia.org/w/index.php?title=കറേജ്_പെകൂസൻ&oldid=4098529" എന്ന താളിൽനിന്ന് ശേഖരിച്ചത്