മൊഹമ്മദ് റാക്കിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊഹമ്മദ് റാഖിബ്
വ്യക്തി വിവരം
മുഴുവൻ പേര് മൊഹമ്മദ് റാക്കിബ്
ജനന തിയതി (2000-05-14) 14 മേയ് 2000  (20 വയസ്സ്)
ജനനസ്ഥലം മണിപ്പൂർ,  ഇന്ത്യ
റോൾ പ്രതിരോധനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
കേരള ബ്ലാസ്റ്റേഴ്സ്
നമ്പർ 12
യൂത്ത് കരിയർ
AIFF Elite Academy
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
ഇന്ത്യൻ ആരോസ് 6 (0)
2017-18 കേരള ബ്ലാസ്റ്റേഴ്സ് (റിസർവ്) 0 (0)
2018– കേരള ബ്ലാസ്റ്റേഴ്സ് 6 (0)
ദേശീയ ടീം
2015–2017 ഇന്ത്യ 17നു താഴെ 18 (0)
2017– India U19 4 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 09:51, 13 November 2018 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 29 November 2017 പ്രകാരം ശരിയാണ്.

കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനായ ഒരു ഇന്ത്യൻ ഫുട്ബാളർ ആണ് മൊഹമ്മദ് റാക്കിബ്. 2000 മെയ് 14നു മണിപ്പൂരിൽ ജനിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അക്കദമിയിൽ പഠിച്ചു. ഇന്ത്യൻ ആരോസ്, 17 വയസ്സിനുതാഴെയുള്ളവരുടെ ഇന്ത്യൻ ടീം എന്നിവയിൽ അംഗമായി. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്. [1]

ജീവിതം[തിരുത്തുക]

കേരള ബ്ലാസ്റ്റേഴ്സ്[തിരുത്തുക]

Rakip represents Kerala Blasters in the ongoing 2018–19 Indian Super League season. He played their first 5 matches.

Season League Cup Total
Division Apps Goals Apps Goals Apps Goals
2018–19 Indian Super League 5 0 0 0 5 0
Blasters total 5 0 0 0 5 0
പുതുക്കിയത്: 02 November 2018

References[തിരുത്തുക]

External sources[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊഹമ്മദ്_റാക്കിബ്&oldid=2907542" എന്ന താളിൽനിന്ന് ശേഖരിച്ചത്