പ്രശാന്ത് കടുത്തേടത്ത്കുനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശാന്ത് കടുത്തേടത്ത്കുനി (ജനനം 24 ജൂൺ 1997) ഫോർവേഡായും വിങ്ങറായും കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ ആണ്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നു. ഇന്ത്യക്കു വേണ്ടി  U-19 വിഭാഗത്തിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

Biography[തിരുത്തുക]


ആദ്യകാലം[തിരുത്തുക]

2008-ൽ ആണ് പ്രശാന്ത് പ്രൊഫഷണൽ ഫുട്ബോൾ കളിയ്ക്കാൻ തുടങ്ങിയത്, 2010ൽ കേരള U-14 ടീമിന് വേണ്ടി കളിച്ചു. ഇതിനു ശേഷം AIFF റീജിയണൽ അക്കാഡമിയിൽ പരിശീലനത്തിനായി ചേർന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് (2016- )[തിരുത്തുക]

2016-ൽ കേരള ബ്ലാസ്റ്റേഴ്‌സ്-ലൂടെ  ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള  പ്രവേശനം[1]. ആ സീസണിൽ ഒരേഒരു കളിയെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയാൻ പ്രശാന്തനു സാധിച്ചുള്ളൂ. സീസണിന്റെ രണ്ടാം ഭാഗം പ്രശാന്ത് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടിയാണു കളിച്ചതു. അവിടെ വച്ചു തന്നെ തൻ്റെ ആദ്യ പ്രൊഫെഷണൽ ഗോളും പ്രശാന്ത് നേടി.

തുടർന്ന് 2017-18 സീസൺ ബ്ലാസ്റ്റേഴ്സലിലേക്കു തിരിച്ചു വന്നു[2], എങ്കിലും 2018 സീസണിൽ ആണ് പ്രശാന്തിന്‌ കേരള ബ്ലാസ്‌റ്റേഴ്സന് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ പറ്റിയത്.[3]

ഇതു വരെ ഉള്ള ഗോൾ നില[4][തിരുത്തുക]

ക്ലബ് സീസൺ ലീഗ് കപ്പ് ആകെ
ഡിവിഷൻ ഇറങ്ങിയത് ഗോൾസ് ഇറങ്ങിയത് ഗോൾസ്
കേരള ബ്ലാസ്റ്റേഴ്‌സ് 2016 ഐഎസ്എൽ 0 0 - - 0 0
ചെന്നൈ സിറ്റി (ലോൺ) 2016-17 ഐ ലീഗ് 10 1 0 0 10 1
കേരള ബ്ലാസ്റ്റേഴ്‌സ് 2017-18 ഐഎസ്എൽ 10 0 1 1 11 1
ആകെ 20 1 1 1 21 1


  1. "Kerala Blasters announces final squad for Indian Super League 2016". Indian super league. ISL Media Team. സെപ്റ്റംബർ 7 2016. ശേഖരിച്ചത് മാർച്ച് 20, 2019. Check date values in: |date= (help)
  2. "Under 21 Calicut-born winger Prashant Karuthadathkuni retained by Kerala Blasters". The fan garage. TFG Team. July 05, 2017. Check date values in: |date= (help)
  3. "Kerala Blasters FC". Indian super league. ISL Media Team.
  4. "P. KARUTHADATHKUNI". Soccer Way.