സഹൽ അബ്ദുൾ സമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹൽ അബ്ദുൾ സമദ്
സഹൽ ബ്ലാസ്റ്റേഴ്സിൽ
Personal information
Full name സഹൽ അബ്ദുൾ സമദ്
Date of birth (1997-04-24) 24 ഏപ്രിൽ 1997  (26 വയസ്സ്)
Place of birth അൽഐൻ, കേരളം,  ഇന്ത്യ
Height 1.80 m (5 ft 11 in)
Position(s) midfielder
Club information
Current team
കേരള ബ്ലാസ്റ്റേഴ്സ്
Number 18
Youth career
2017 കേരള ബ്ലാസ്റ്റേഴ്സ്
Senior career*
Years Team Apps (Gls)
2017– കേരള ബ്ലാസ്റ്റേഴ്സ് 8 (1)
2018 Kerala Blasters B 6 (6)
National team
india u23 ഇന്ത്യ 1 (1)
*Club domestic league appearances and goals, correct as of 5 November 2018

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സഹൽ അബ്ദുൾ സമദ്. കേരളത്തിൽ കണ്ണൂരാണ് സഹലിൻറെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻറെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു

ക്ലബ് കരിയർ[തിരുത്തുക]

പയ്യന്നൂർ കോളജിന്റെ ടീമിൽ ആണ് സഹൽ കളീച്ചുതുടങ്ങിയത്. 2018-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമൽസരം മുതൽ തന്നെ ബ്ലാസ്റ്റേഴ്സിനായി സഹൽ ജേഴ്സി അണിഞ്ഞു. 2017 സീസൺ മുതൽ സഹൽ ബ്ലാസ്റ്റേഴ്സ് ടീമിനോപ്പം ഉണ്ട്.[1] മികച്ച യുവതാരത്തിനുള്ള എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ സഹൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത പ്രകടനമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ അണ്ടർ-23 ടീമിലും സീനിയർ ടീമിലും ഈ സീസണിൽ സഹൽ കളിച്ചിട്ടുണ്ട്. ഐ.എസ്.എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും സഹലിന് ലഭിച്ചിരുന്നു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കപ്പ് മൊത്തം
രംഗം കളി ഗോൾ കളി ഗോൾ കളി ഗോൾ
2017–18 ഇന്ത്യൻ സൂപ്പർ ലീഗ് 2 0 0 0 2 0
2018–19 Indian Super League 6 0 0 0 6 0
ബ്ലാസ്റ്റേഴ്സ് മൊത്തം 8 0 0 0 8 8
പുതുക്കിയത്: 05 November 2018

അവലംബം[തിരുത്തുക]

  1. "Sahal Abdul Samad: Latest News, Videos and Photos". Times of India. Retrieved 2018-02-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഹൽ_അബ്ദുൾ_സമദ്&oldid=4072943" എന്ന താളിൽനിന്ന് ശേഖരിച്ചത്