Jump to content

കമ്പലടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊല്ലം ജില്ലയിൽ പോരുവഴി പഞ്ചായത്തിലെ ഒരു പ്രദേശമാണ് കമ്പലടി.[1][2] പോരുവഴി പഞ്ചായത്തിലെ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രി, ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ എന്നിവ ഇവിടെയാണ് നിലകൊള്ളുന്നത്. ഒരു ലൈബ്രറിയും വായനശാലയും ഇവിടെയുണ്ട്. കായംകുളം-പുതിയകാവ് വഴി അടൂർ റോഡിലേക്കുള്ള റോഡ് ഇതുവഴി കടന്നുപോകുന്നു. ശാസ്താംകോട്ട, ചക്കുവള്ളി, ഭരണിക്കാവ്, മലനട ക്ഷേത്രം എന്നിവ സമീപപ്രദേശങ്ങളാണ്.

വിദ്യാലയങ്ങൾ

[തിരുത്തുക]
  • കമ്പലടി ഗവ. എൽ.പി.സ്‌കൂൾ[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Kollam District News, Local News,കൊല്ലം , ,കമ്പലടി സ്‌കൂളിൽ പ്രീപ്രൈമറി വിഭാഗം തുടങ്ങി ,Kerala - Mathrubhumi". Retrieved 2020-08-09.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കമ്പലടി അങ്കണവാടിയിൽ വൈദ്യുതി ലഭിച്ചു" (in ഇംഗ്ലീഷ്). Retrieved 2020-08-09.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കമ്പലടി&oldid=3802705" എന്ന താളിൽനിന്ന് ശേഖരിച്ചത്