ഓപ്പറേഷൻ ബാർബറോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ ജർമ്മനി തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യനാമമാണ് ഓപ്പറേഷൻ ബാർബറോസ. അച്ചുതണ്ട് ശക്തികളുടെ കീഴിലുള്ള നാലു ലക്ഷത്തോളം വരുന്ന സൈനികർ റഷ്യയുടെ സൈനിക അതിർത്തിയിലേക്ക് ആക്രമണം നടത്തി. [1]

അവലംബം[തിരുത്തുക]

  1. 10-ക്ലാസ് സാമൂഹ്യശാസ്ത്രം പുസ്തകം
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_ബാർബറോസ&oldid=2281444" എന്ന താളിൽനിന്നു ശേഖരിച്ചത്