കിൽഡ് ഇൻ ആക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Killed in action എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൈനിക പ്രവർത്തനങ്ങളിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിൽ ശത്രുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരെ ക്രമീകരിക്കുന്ന ഇംഗ്ലീഷ് പദസഞ്ചയമാണ് Killed in Action (കിൽഡ് ഇൻ ആക്ഷൻ)[1]. ചുരുക്കത്തിൽ KIA എന്ന് പറയുന്നു

അവലംബം[തിരുത്തുക]

  1. "U.S. Department of Defense Dictionary: killed in action". മൂലതാളിൽ നിന്നും 2012-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-04.
"https://ml.wikipedia.org/w/index.php?title=കിൽഡ്_ഇൻ_ആക്ഷൻ&oldid=3652672" എന്ന താളിൽനിന്ന് ശേഖരിച്ചത്