ഉള്ളടക്കത്തിലേക്ക് പോവുക

ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നീ ആശയത്തെ പ്രചരിപ്പിക്കാൻ വേണ്ടി ഓരോ തവണയും ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ സൃഷ്ടിച്ചു പോരുന്നു. ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവ നടത്തപ്പെടുന്ന പ്രദേശത്തെ ജീവജാലങ്ങളുമായോ ആ പ്രദേശത്തെ സാംസ്കാരികപൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ് ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ (Olympic mascots). ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ യുവാക്കളേയും കുട്ടികളേയും ഒളിമ്പിക്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കാൻ സഹായിക്കുന്നു. 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സ് മുതൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു വരുന്നു. 1980 ൽ മോസ്കോയിൽ വെച്ചു നടന്ന സമ്മർഒളിമ്പിക്സിന്റെ മിഷയാണ് ശ്രദ്ധേയമായ ഒളിമ്പിക്സ് ഭാഗ്യചിഹ്നം.

ചരിത്രം

[തിരുത്തുക]

ഒളിമ്പിക്സിൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സിലായിരുന്നു.  “Schuss” എന്നായിരുന്നു ആ ഭാഗ്യചിഹ്നത്തിന്റെ പേര്. ഫ്രാൻസിന്റെ നിറങ്ങളായ നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള ഹിമപാദുകം ധരിച്ച ഒരു കുറിയ മനുഷ്യരൂപമായിരുന്നു “Schuss”.[1] എന്നിരുന്നാലും 1972 ൽ മ്യൂണിച്ചിൽ വെച്ചു നടന്ന സമ്മർ ഒളിമ്പിക്സിലെ Waldi യാണ് ആദ്യത്തെ ഔദ്യോഗിക ഒളിമ്പിക്സ് ഭാഗ്യചിഹ്നം. [1][2][3]

ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങളുടെ പട്ടിക

[തിരുത്തുക]
ഒളിമ്പിക്സ് സ്ഥലംഭാഗ്യചിഹ്നങ്ങൾകഥാപാത്രംകർത്താവ്ചിത്രങ്ങൾ
1968 വിന്റർ ഒളിമ്പിക്സ്GrenobleSchussStylized skierMme Lafargue
1972 സമ്മർ ഒളിമ്പിക്സ്MunichWaldiDachshund dogOtl Aicher
1976 വിന്റർ ഒളിമ്പിക്സ്InnsbruckSchneemannSnowmanWalter Pötsch
1976 സമ്മർ ഒളിമ്പിക്സ്MontréalAmikBeaverYvon Laroche,
Pierre-Yves Pelletier,
Guy St-Arnaud and
George Huel
1980 വിന്റർ ഒളിമ്പിക്സ്Lake PlacidRoniRaccoonDonald Moss
1980 സമ്മർ ഒളിമ്പിക്സ്MoscowMishaBear cubVictor Chizhikov
1984 വിന്റർ ഒളിമ്പിക്സ്SarajevoVučkoLittle wolfJoze Trobec
1984 സമ്മർ ഒളിമ്പിക്സ്Los AngelesSamBald eagleRobert Moore
(from
The Walt Disney Company)
1988 വിന്റർ ഒളിമ്പിക്സ്CalgaryHidy and HowdyTwo polar bearsSheila Scott
1988 സമ്മർ ഒളിമ്പിക്സ്SeoulHodoriTiger cubHyun Kim
1992 വിന്റർ ഒളിമ്പിക്സ്AlbertvilleMagiqueMan-star/snow impPhilippe Mairesse
1992 സമ്മർ ഒളിമ്പിക്സ്BarcelonaCobiA Catalan sheepdogJavier Mariscal
1994 വിന്റർ ഒളിമ്പിക്സ്LillehammerHåkon and KristinTwo Norwegian children
1996 സമ്മർ ഒളിമ്പിക്സ്AtlantaIzzyAn abstract figureJohn Ryan
പ്രമാണം:Izzy mascot of the Atlanta 1996 Summer Olympics.JPG
1998 വിന്റർ ഒളിമ്പിക്സ്NaganoThe Snowlets:
Sukki, Nokki, Lekki and Tsukki
Four owls
2000 സമ്മർ ഒളിമ്പിക്സ്SydneyOlly
(from "Olympic")
KookaburraJozef Szekeres Matthew Hatton
Syd
(from "Sydney")
Platypus
Millie
(from "Millennium")
Echidna
Fatso the Fat-Arsed Wombat
(unofficial; an allusion to "The Battlers' Prince")
WombatPaul Newell with Roy & HG
2002 വിന്റർ ഒളിമ്പിക്സ്Salt Lake CityPowder
(a.k.a. Swifter)
Snowshoe HareSteve Small,
Landor Associates
and Publicis[4]
Copper
(a.k.a. Higher)
Coyote
Coal
(a.k.a. Stronger)
American black bear
2004 സമ്മർ ഒളിമ്പിക്സ്AthensAthena and PhevosBrother and sisterSpyros Gogos
2006 വിന്റർ ഒളിമ്പിക്സ്TurinNeve and GlizA humanized snowball and ice cubePedro Albuquerque
2008 സമ്മർ ഒളിമ്പിക്സ്BeijingThe Fuwa:
Beibei, Jingjing, Huanhuan, Yingying, Nini
Fish, giant panda, Olympic Flame, Tibetan antelope, swallowHan Meilinപ്രമാണം:Mascots of the 2008 Summer Olympics (Shatin, Hong Kong).jpg
2010 വിന്റർ ഒളിമ്പിക്സ്VancouverMigaMythical sea bearMeomi Design
(a group of
Vicki Wong and
Michael Murphy)
QuatchiA sasquatch
MukmukA Vancouver Island Marmot
2012 സമ്മർ ഒളിമ്പിക്സ്LondonWenlock[5]Drops of steel with cameras for eyes.Iris[6]
2014 വിന്റർ ഒളിമ്പിക്സ്SochiBely Mishka (Polar Bear), Snow Leopard (leopard), Zaika (the dore hare)Silvia Petrova, Vadim Pak, Oleg Serdechny
2016 സമ്മർ ഒളിമ്പിക്സ്Rio de JaneiroViniciusAn animal representing all Brazilian mammalsLuciana Eguti and Paulo Muppet
2018 വിന്റർ ഒളിമ്പിക്സ്Pyeongchang???TBA???
2020 സമ്മർ ഒളിമ്പിക്സ്TokyoTBATBATBA
2022 വിന്റർ ഒളിമ്പിക്സ്BeijingTBATBATBA

യൂത്ത് ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ

[തിരുത്തുക]

ഇതും നോക്കുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

  1. 1 2 "History of Olympic Mascots 1968-2014 - Photos & Origins". www.olympic.org. Retrieved 2015-10-22.
  2. ↑ "Olympic Games Mascots". www.topendsports.com. Retrieved 2015-10-22.
  3. ↑ "Ολυμπιακές Μασκότ Χειμερινοί Αγώνες - Athens Info Guide". www.athensinfoguide.com. Retrieved 2015-10-22.
  4. ↑ Utah Travel Industry. "2002 Winter Olympics: Emblems and Mascots". Archived from the original on 2010-11-21. Retrieved 3 November 2010.
  5. ↑ Farquhar, Gordon (19 May 2010). "BBC Sport - London 2012 unveils Games mascots Wenlock and Mandeville". BBC Online. BBC Online. Retrieved 19 May 2010.
  6. ↑ "2012 London Mascots launched to the World". Archived from the original on 2010-06-28. Retrieved October 21, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]