ഒരു ഇന്ത്യൻ പ്രണയകഥ
ദൃശ്യരൂപം
ഒരു ഇന്ത്യൻ പ്രണയകഥ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സെൻട്രൽ പിക്ചേഴ്സ് |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ അമലാ വിജയ് |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | കെ രാജഗോപാൽ |
സ്റ്റുഡിയോ | സെൻട്രൽ പിക്ചേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 20 ഡിസംബർ 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 136 മിനിറ്റ് |
ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമലാ വിജയ് , തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്[1] .
അഭിനേതാക്കൾ
[തിരുത്തുക]- ഫഹദ് ഫാസിൽ - അയ്മനം സിദ്ധാർത്ഥൻ
- അമലാ വിജയ് - ഐറീൻ ഗാർഡ്നർ
- ഇന്നസെന്റ് - ഉതുപ്പ് വള്ളിക്കാടൻ
- പ്രകാശ് ബാരെ - ആസാദ്
- ലക്ഷ്മി ഗോപാലസ്വാമി - ഡോക്ടർ തുളസി
- ഷഫ്ന - ദിവ്യ
അവലംബം
[തിരുത്തുക]- ↑ "Oru Indian Pranayakadha 45 Days Collection". Cine Shore. 2014 February 3. Retrieved 2014 February 8.
{{cite web}}
: Check date values in:|accessdate=
and|date=
(help)