Jump to content

ഷഫ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഫ്ന നിസാം
ജനനം
തൊഴിൽActress
സജീവ കാലം1998, 2007–present
ജീവിതപങ്കാളി(കൾ)Sajin (2013–present)

ഷഫ്ന അടിസ്ഥാനപരമായി മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അഭിനിയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലായി അവർ ഒരോ സിനിമകൾ ചെയ്തിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള  എന്ന മലയാള ചിത്രത്തിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.[1] ആദ്യ ടെലിവിഷൻ പരമ്പരയായ സുന്ദരിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന്  2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1998 ചിന്താവിഷ്ടയായ ശ്യാമള കാവ്യ മലയാളം ബാലനടി
പ്രണയവർണ്ണങ്ങൾ Aarathi's relative മലയാളം ബാലനടി
2001 പുലർവെട്ടം പ്രിയ മലയാളം ബാലനടി
2007 കഥ പറയുമ്പോൾ Sona (Balan's Elder Daughter) മലയാളം Third biggest grosser Malayalam film of 2007 after [./https://en.wikipedia.org/wiki/Mayavi_(2007_film) Mayavi] and [./https://en.wikipedia.org/wiki/Hallo_(2007_film) Hallo]
2008 കുസേലൻ Balakrishnan's Elder Daughter Tamil Remake of Katha Parayumpol
Kathanayakudu Balakrishnan's Elder Daughter Telugu Remake of Katha Parayumpol
Shakespeare M.A. Malayalam Drama actress മലയാളം Cameo
2009 Bhagavaan Lady at hospital മലയാളം
Kanmazha Peyyum Munpe റോസ്മേരി മലയാളം
2010 ആഗതൻ Gautham's Sister മലയാളം
പ്ലസ് ടു മീനാക്ഷി മലയാളം
ആത്മകഥ ലില്ലിക്കുട്ടി മലയാളം
2012 Navagatharkku Swagatham വീണ മലയാളം
2012 നോട്ടി പ്രൊഫസർ Herself മലയാളം Guest Appearance
2012 Banking Hours 10 to 4 മെറിൻ മലയാളം
2013 ലോക്പാൽ നീതു മലയാളം
2013 ഒരു ഇന്ത്യൻ പ്രണയകഥ ദിവ്യ മലയാളം
2016 മരുഭൂമിയിലെ ആന Bride മലയാളം Guest Appearance
2017 Solo Uncredited മലയാളം/തമിഴ് World of Siva (Ties of Blood)

Archive footage

ടെലിവിഷൻ സീരിയിൽ

[തിരുത്തുക]
വർഷം പരമ്പര കഥാപാത്രം ചാനൽ
2015-2016 Sundari Gadha/Annie/Karthumbi Mazhavil Manorama
2016 Sahayathrika Madhumita Surya TV
Jagratha Deepika Amrita TV
2017–2018 Nokketha Doorath Aswathy/Suhara Mazhavil Manorama
2018 Priyankari Female lead [2] European online TV series
2018–present Bhagyajathakam Indulekha Mazhavil Manorama

അവലംബം

[തിരുത്തുക]
  1. "Actress Shafna married - Times of India". Archived from the original on 2014-01-10. Retrieved 2019-03-17.
  2. https://m.timesofindia.com/tv/news/malayalam/the-true-success-of-an-actor-is-that-people-recognise-him-for-his-roles-tony-antony/amp_articleshow/62410694.cms

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷഫ്ന&oldid=3646263" എന്ന താളിൽനിന്ന് ശേഖരിച്ചത്