ഐവർമെക്ടിൻ
Clinical data | |
---|---|
Trade names | Stromectol, Soolantra, Sklice, others |
AHFS/Drugs.com | Systemic monograph Topical monograph |
MedlinePlus | a607069 |
License data |
|
Pregnancy category |
|
Routes of administration | By mouth, topical |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | – |
Protein binding | 93% |
Metabolism | Liver (CYP450) |
Elimination half-life | 18 hours |
Excretion | Feces; <1% urine |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
PDB ligand | |
CompTox Dashboard (EPA) | |
ECHA InfoCard | 100.067.738 |
Chemical and physical data | |
Formula | C 48H 74O 14 (22,23-dihydroavermectin B1a) C 47H 72O 14 (22,23-dihydroavermectin B1b) |
Molar mass | 875.106 g·mol−1 (22,23-dihydroavermectin B1a) 861.079 g·mol−1 (22,23-dihydroavermectin B1b) |
3D model (JSmol) | |
| |
| |
(what is this?) (verify) |
പരാദജീവികൾ മൂലമുള്ള വിവിധരോഗങ്ങളെ ചികിത്സിക്കുന്നതിനുപയോഗിക്കുന്ന മരുന്നാണ് ഐവർമെക്ടിൻ. സ്കാബീസ്, പേൻശല്യം, അസ്കാരിയാസിസ്, മന്തുരോഗം എന്നിവയ്ക്കെതിരെ ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു. 1975 ലാണ് ഈ രാസഘടത്തെ കണ്ടെത്തുന്നത്. 1981 ൽ മരുന്നായി ഉപയോഗിച്ചുതുടങ്ങി. ലോകാരോഗ്യസംഘടനയുടെ അടിയന്തരമരുന്നിനങ്ങളിൽ ഉൾപ്പെടുന്ന ഈ മരുന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച പ്രതിപരാദഘടകമാണ്. വെറ്റിനറി മെഡിസിനിൽ, ഹാർട്ട് വാം, അകാരിയസിസ് എന്നിവ തടയുന്നതിനും ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. [3][4][5] ഇത് വായിലൂടെ എടുക്കുകയോ ബാഹ്യമായ പകർച്ചവ്യാധികൾക്കായി ചർമ്മത്തിൽ പുരട്ടുകയോ ചെയ്യാം. [3][6]
പനി, ചൊറിച്ചിൽ, ത്വക്കിലെ തിണർപ്പ്, ചുവന്ന കണ്ണുകൾ, വരണ്ട ചർമ്മം, ത്വക്കിലെ പുകച്ചിൽഎന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്നതിന് ഇത് സുരക്ഷിതമാണോ എന്ന് വ്യക്തമല്ല, പക്ഷേ മുലയൂട്ടൽ സമയത്ത് ഇത് സ്വീകാര്യമാണ്. ഇത്, മരുന്നുകളുടെ അവെർമെക്റ്റിൻ കുടുംബത്തിൽ പെടുന്നു. ടാർഗെറ്റുചെയ്‌ത പരാന്നഭോജികളുടെ മരണത്തിന് കാരണമാകുന്ന നിരവധി പ്രവർത്തനരീതികളിലൂടെ ഇത് പ്രവർത്തിക്കുന്നു. [3] [7] [8][3] [3]
കോവിഡ്-19 ന്റെ ചികിത്സയ്ക്ക് ഐവർമെക്ടിൻ ഉപയോഗം പാടില്ലെന്ന് എഫ്.ഡി.എ യും ലോകാരോഗ്യസംഘടനയും നിർദേശം നൽകിയിട്ടുണ്ട്.[9][10]
പ്രവർത്തനരീതി
[തിരുത്തുക]ഷഡ്പദങ്ങളുടേയും വിരകളുടേയും നാഡികൾ, പേശികൾ എന്നിവയുടെ പ്രവർത്തനത്തെ ഐവർമെക്ടിൻ തടസ്സപ്പെടുത്തുന്നു. അകശേരുകികളിലെ നാഡികളിലും പേശികളിലുമുള്ള ഗ്ലൂട്ടാമേറ്റ്-ഗേറ്റഡ് ക്ലോറൈഡ് ചാനലുകളെ ഈ മരുന്ന് പൊതിയുന്നു. ഇതോടെ ഈ ചാനലുകൾ തുറക്കപ്പെടുകയും വളരെയധികം ക്ലോറൈഡ് അയോണുകൾ നാഡീ-പേശീകോശങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. ഈ കോശസ്തരങ്ങളുടെ പൊളാരിറ്റി (ചാർജ്) കൂടുകയും കോശങ്ങൾ നശിക്കുകയും ഈ പരാദജീവികൾ കൊല്ലപ്പെടുകയും ചെയ്യുന്നു. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളിൽ ഗ്ലൂട്ടാമേറ്റ്-ഗേറ്റഡ് ക്ലോറൈഡ് ചാനലുകൾ മസ്തിഷ്കത്തിലും സുഷുമ്നയിലും മാത്രമാണുള്ളത് എന്നതും ഐവർമെക്ടിന് മസ്തിഷ്കത്തിലെ ബ്ലഡ്-ബ്രെയിൻ ബാരിയർ കടന്നുപോകാനാവില്ല എന്നതും സുരക്ഷിമായ പ്രതിപരാദമരുന്നായി ഐവർമെക്ടിനെ മാറ്റിയിരിക്കുന്നു.[11]
അവലംബം
[തിരുത്തുക]- ↑ "FDA Approves Lotion for Nonprescription Use to Treat Head Lice". U.S. Food and Drug Administration (FDA) (Press release). 27 October 2020. Retrieved 27 October 2020. This article incorporates text from this source, which is in the public domain.
- ↑ "List of nationally authorised medicinal products", European Medicines Agency, 26 November 2020.
- ↑ 3.0 3.1 3.2 3.3 3.4 "Ivermectin". The American Society of Health-System Pharmacists. Archived from the original on ജനുവരി 3, 2016. Retrieved ജനുവരി 16, 2016.
- ↑ Sneader W (2005). Drug Discovery a History. Chichester: John Wiley & Sons. p. 333. ISBN 978-0-470-01552-0.
- ↑ CDC-Centers for Disease Control and Prevention (23 August 2019). "Ascariasis - Resources for Health Professionals". www.cdc.gov. Retrieved 28 December 2019.
- ↑ Panahi Y, Poursaleh Z, Goldust M (2015). "The efficacy of topical and oral ivermectin in the treatment of human scabies" (PDF). Annals of Parasitology. 61 (1): 11–16. PMID 25911032. Archived from the original (PDF) on 2020-04-04. Retrieved 2021-05-11.
- ↑ "Ivermectin (topical)". The American Society of Health-System Pharmacists. ജൂലൈ 27, 2020. Retrieved ജനുവരി 16, 2021.
- ↑ "Ivermectin Levels and Effects while Breastfeeding". Drugs.com. Archived from the original on ജനുവരി 1, 2016. Retrieved ജനുവരി 16, 2016.
- ↑ "WHO advises that ivermectin only be used to treat COVID-19 within clinical trials". WHO. 31 March 2021. Retrieved 11 May 2021.
- ↑ "FAQ: COVID-19 and Ivermectin Intended for Animals". 26/04/2021. Retrieved 11 May 2021.
{{cite web}}
: Check date values in:|date=
(help) - ↑ "Ivermectin: panacea for resource-poor communities?". August 11, 2014. Retrieved 11 May 2021.
- Drugs with non-standard legal status
- ECHA InfoCard ID from Wikidata
- Infobox-drug molecular-weight unexpected-character
- Chemical articles having Jmol set/None
- Articles without InChI source
- Infobox drug articles without vaccine target
- Drugboxes which contain changes to verified fields
- Drugboxes which contain changes to watched fields
- പരാദ രോഗങ്ങൾ
- ഔഷധങ്ങൾ
- Pages using the JsonConfig extension