എസ്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്ര
സംവിധാനംജെയ് കെ.
നിർമ്മാണംഎ.വി. അനൂപ്
മുകേഷ് ആർ മേത്ത
സി.വി. സാരഥി
രചനജെയ് കെ.
കഥശ്രീജിത്ത്
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
പ്രിയ ആനന്ദ്
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഎ.വി.എ. പ്രൊഡക്ഷൻസ്
ഇ4 എന്റർട്ടെയ്ന്മെന്റ്
വിതരണംഇ4 എന്റർട്ടെയ്ന്മെന്റ്
റിലീസിങ് തീയതി
  • 3 ഫെബ്രുവരി 2017 (2017-02-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ40.86 കോടി[1]

ജയ് കെ.യുടെ സംവിധാനത്തിൽ 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് എസ്ര , പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചലച്ചിത്രം ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമാണ്.[2]2016 ജൂണിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ഫോർട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.[3].ദി പൊസഷൻ എന്ന ഹോളിവുഡ് ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഒരുക്കിയ ചിത്രമാണിത്.

കഥാസംഗ്രഹം[തിരുത്തുക]

ഒരു ഡീലറിൽ നിന്ന് ഒരു പുരാതന ബോക്സ് വാങ്ങിയതിന് ശേഷം പ്രിയയ്ക്കും രഞ്ജനും അസാധാരണമായ അനുഭവങ്ങളുണ്ട്. പെട്ടി ഒരു ഡൈബക്ക് ആണെന്ന് അവർ മനസ്സിലാക്കുകയും അതിന്റെ ചരിത്രം പഠിക്കാൻ ഒരു റബ്ബിയുടെ സഹായം തേടുകയും ചെയ്യുന്നു

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എസ്ര
സൗണ്ട്ട്രാക്ക് by രാഹുൽ രാജ്
Released2017
Genreചലച്ചിത്ര സംഗീതം
Producerഎ.വി. അനൂപ്
മുകേഷ് ആർ. മേത്ത
രാഹുൽ രാജ് chronology
ഇടി
(2016)ഇടി2016
എസ്ര
(2017)
ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ലൈലാകമേ"  ഹരിനാരായണൻ ബി.കെഹരിചരൺ 4.16
2. "തംബിരാൻ"  അൻവർ അലിവിപിൻ രവീന്ദ്രൻ 4.07
3. "ഇരുള് നീളും രാവെ"  വിനായക് ശശികുമാർസച്ചിൻ ബാലു 4.22
ആകെ ദൈർഘ്യം:
12.45

അവലംബം[തിരുത്തുക]

  1. James, Anu (9 March 2017). "Ezra box office collection: Prithviraj Sukumaran-starrer earns Rs 40 crore from worldwide screenings". International Business Times. Retrieved 16 എപ്രിൽ 2017. {{cite news}}: Check date values in: |accessdate= (help)
  2. "ഭയപ്പെടുത്താൻ പൃഥ്വിരാജ്; എസ്ര ഫസ്റ്റ് ലുക്ക്". Manoramaonline.com. 11 ഒക്ടോബർ 2016. Retrieved 30 October 2016. {{cite news}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  3. "Prithviraj's Ezra to roll from June 29". Indian Express. Kochi. 28 June 2016. Retrieved 30 October 2016.
  4. Soman, Deepa (11 August 2016). "Something is spooky about Ezra: Sudev Nair". The Times of India. Retrieved 27 November 2016.
  5. 5.0 5.1 R., Manoj Kumar (19 November 2016). "Prithviraj's Ezra explores Kerala's Jewish background". The Indian Express. Retrieved 27 November 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്ര_(ചലച്ചിത്രം)&oldid=3818602" എന്ന താളിൽനിന്ന് ശേഖരിച്ചത്