ആൻ ശീതൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ശീതൾ
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2017മുതൽ

ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആൻ ശീതൾ. 2017 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ എസ്രയിൽ അരങ്ങേറ്റം കുറിച്ചു. 2019 പുറത്തിറങ്ങിയ പ്രണയ ചലച്ചിത്രമായ ഇഷ്കിൽ നായികയായിരുന്നു ആൻ.[1]

ചലച്ചിത്രരംഗം[തിരുത്തുക]

2017 ൽ ജയ് കെ സംവിധാനം ചെയ്യ്ത് പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മലയാളചലച്ചിത്രമായ എസ്രയാണ് ആൻ ശീതളുടെ ആദ്യ ചലച്ചിത്രം. റോസി എന്ന കഥാപാത്രമായാണ് ആൻ എസ്രയിൽ പ്രത്യക്ഷപെടുന്നത്. അതിനുശേഷം രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു ആൻ. 2018 ൽ പുറത്തിറങ്ങിയ കാളിദാസും മറ്റൊരു പേരിടാത്ത ചിത്രവും.[2] 2019 പുറത്തിറങ്ങിയ പ്രണയ ചലച്ചിത്രമായ ഇഷ്കിൽ നായികയായിരുന്നു ആൻ.[3]

ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം വർഷം കഥാപാത്രം ഭാഷ കുറിപ്പുകൾ
എസ്ര 2017 റോസി മലയാളം [4]
കാളിദാസ് 2018 തമിഴ് [5]
ഇഷ്ക് 2019 വസുധ മലയാളം [3]

അവലംബം[തിരുത്തുക]

  1. "കഥയാണ് ഇഷ്കിലേക്ക് ആകർഷിച്ചത് -ആൻ ശീതൾ". മാധ്യമം. Retrieved 4 ജൂലൈ 2019.
  2. "ഞാനും അതുപോലെ തന്നെ പ്രതികരിക്കും: ആൻ ശീതൾ അഭിമുഖം". ManoramaOnline. Retrieved 2019-07-04.
  3. 3.0 3.1 "'ഇഷ്ക്' സിനിമയിൽ വസുധയായി ആൻ ശീതൾ". സമയം. 2019-04-30. Retrieved 2019-07-04.
  4. കെ.മാത്യു, അനീഷ്. "ഭയമല്ല, കഥയാണ് എസ്രയുടെ നട്ടെല്ല് | First Day, Fist Review". മാത്രുഭുമി. Archived from the original on 2019-07-04. Retrieved 2019-07-04.
  5. "I sign a film only when it moves me: Ann Sheetal - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-07-04.

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_ശീതൾ&oldid=3801482" എന്ന താളിൽനിന്ന് ശേഖരിച്ചത്