ഉപയോക്താവിന്റെ സംവാദം:Evuraan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏവൂരാനേ,

നമസ്കാരം Evuraan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- പെരിങ്ങോടൻ 09:35, 28 സെപ്റ്റംബർ 2006 (UTC)[മറുപടി]

Manjithkaini 05:24, ൧൧ ഡിസംബർ ൨൦൦൫ (UTC)


ഏവൂരാനെ,

താങ്കൾ ഉപയോഗിക്കുന്നത് തെറ്റായ വേർഷൻ കീമാനോ വരമൊഴിയോ ആണു്; ആയതിൽ ചില്ലുകൾ എൻ‌കോഡ് ചെയ്തിരിക്കുന്നത് യൂണികോഡ് “ഇതുവരെയും” അംഗീകരിക്കാത്ത രീതിയിലാണു്. ദയവായി താങ്കൾ ഉപയോഗിക്കുന്ന കീമാൻ/വരമൊഴി വേർഷൻ പുനർപരിശോധിക്കുക. പെരിങ്ങോടൻ 06:10, 7 ജനുവരി 2006 (UTC)[മറുപടി]

താങ്കൾ തുടങ്ങിയ മാമോദീസ എന്ന ലേഖനം വായിക്കുകയുണ്ടായി. സാധാരണ സംവാദപേജുകളിൽ അല്ലാതെ വിക്കിപീടിയയിൽ ലേഖനങ്ങൾക്ക് താഴെ പേരെഴുതി ഒപ്പു് വയ്ക്കാറില്ല. വിക്കിപീടിയയുടെ സങ്കല്പം എന്നത്, പലരാലും എഡിറ്റ് ചെയ്യപ്പെട്ട് പൂർണ്ണതയിലെത്തുന്ന ലേഖനങ്ങൾ എന്നാണല്ലോ; ആ നിലയ്ക്ക് രചയിതാവിന്റെ പേര് ലേഖനത്തിൽ അനഭികാമ്യം തന്നെ - പെരിങ്ങോടൻ 10:13, 10 ജനുവരി 2006 (UTC)[മറുപടി]

ലേഖനങ്ങളിലെ ഒപ്പ്[തിരുത്തുക]

ഒപ്പിട്ട ലേഖനങ്ങളിൽ നിന്നും അവ നീക്കം ചെയ്തിരിക്കുന്നു. ഇനിയും എന്തെങ്കിലും അവശേഷിക്കുന്നു എന്നുണ്ടെങ്കിൽ സദയം അറിയിക്കുക.


പ്രിയ എവുരാൻ,


രണ്ടു കാര്യങ്ങൾ:


1.


ചില്ലുകളെ സൂക്ഷിക്കുക. താങ്കളുടെ ചില്ലുകൾ ശരിയല്ല ഇപ്പോഴും. ഒരു ചാറ്റ് വേണമെങ്കിൽ ആവാം. വിശ്വപ്രഭ (യാഹൂകോം / ഹോട്മെയിൽ) / രാജ്


2.

ഒപ്പ് ലേഖനത്തിന്റെ പേജിലേ വേണ്ടാത്തതുള്ളൂ. മറിച്ച് Talk പേജുകളിൽ ഒപ്പ് വേണം എന്നതാണ് കൺ‌വെൺഷൺ (കീഴ്വഴക്കം).

--ViswaPrabha (വിശ്വപ്രഭ) 15:54, 14 ജനുവരി 2006 (UTC)[മറുപടി]

എസ്‌.കെ പൊറ്റേക്കാട്‌[തിരുത്തുക]

“ഒരു ദേശത്തിന്റെ കഥ”യുടെ താളിൽ (കവറിലും, , അദ്ദേഹത്തിന്റെ പേര് വന്നിരിക്കുന്നത്, എസ്.കെ. പൊറ്റെക്കാട്ട് എന്നാണ്. വിക്കിയിലെ ലേഖനത്തിലാവട്ടെ, എസ്.കെ പൊറ്റേക്കാട് എന്നും.

“അതിരാണിപ്പാടത്തെ മൺ‌മറഞ്ഞ മനുഷ്യർക്ക്” അദ്ദേഹം തന്റെ കൃതി സമർപ്പിക്കുന്നിടത്തും, തന്റെ പേരെഴുതിയിരിക്കുന്നത്, എസ്.കെ.പൊറ്റെക്കാട്ട് എന്നാണ്.

തിരുത്ത് വേണ്ടേ?

തീർച്ചയായും. തിരുത്തുന്നതിനു് മുമ്പ് ഒരു ചർച്ചയായാൽ കൊള്ളാം. ഇനീഷ്യലുകൾ ചേർക്കുമ്പോൾ എപ്രകാരം വേർതിരിച്ചെഴുതാമെന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണം നമുക്കിടയിൽ ഇപ്പോഴില്ല. എസ്.കെ പൊറ്റെക്കാട്ട് എന്നെഴുതണോ അതോ എസ്.കെ.പൊറ്റെക്കാട്ട് എന്നെഴുതണോ എന്നതിലും തീരുമാനം ആവശ്യമാണു്. ഈ ഒരു കാര്യത്തിൽ ഐക്യതയുണ്ടായില്ലെങ്കിൽ വിക്കിലിങ്കുകൾ ക്രമപ്പെടുത്തുവാൻ വിഷമം നേരിട്ടേയ്ക്കും. “എസ്.കെ.പൊറ്റെക്കാട്ട്” എന്നെഴുതിയപോലെ നാമങ്ങൾ എഴുതുകയാവും അഭികാമ്യം, ഉദാ: എം.ടി.വാസുദേവൻ‌നായർ.
ചില്ലുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലേ എവൂരാൻ? പെരിങ്ങോടൻ 07:39, 14 ജനുവരി 2006 (UTC)[മറുപടി]


ആരുടെ ചില്ലുകളാണു പാളിപ്പോകുന്നത്?[തിരുത്തുക]

If my understanding is correct,


മൊഴി കീമാപ്പ് 1.1 ബീറ്റയ്ക്കും മുൻപുള്ള വേർഷൻ ഉപയോഗിക്കുന്നവർ,

സണ്ണിയുടെ വാമൊഴി അഞ്ജലി കീമാപ്പ് ഉപയോഗിക്കുന്നവർ,

അതുമല്ലെങ്കിൽ AnjaliOldLipi യുടെ [ഇടക്കാലത്തു വന്ന വേർഷൻ(ജൂലൈ 2005)] ഇപ്പോഴും ഉപയോഗിക്കുന്നവരായിരിക്കാം ഈ ചതുരപ്പെട്ടിയുടെ ഇരകൾ.‍ നിർഭാഗ്യവശാൽ AnjaliOldLipi (both 0.720 & 0.730)യിൽ തന്നെ സെറ്റ് ചെയ്തിട്ടുള്ള സ്വന്തം ബ്രൌസറിൽ നോക്കുമ്പോൾ ഈ തെറ്ററിയാൻ പറ്റില്ല. കാരണം പുതിയ വേർഷനിലും ഭാവിയെ മുൻ‌കൂട്ടിക്കണ്ട് ഇടക്കാലത്തു ചില്ലുകൾക്കനുവദിച്ച സ്ഥാനങ്ങളിൽ കൂടി ആ അക്ഷര അടയാളങ്ങൾ additional ആയി കൊടുത്തിട്ടുണ്ട്. i.e. The new version of AnjaliOldLipi Contains two codespaces (or combinations) for each chill. Hence either way, it will display good chills.



അതേ സമയത്ത് താത്കാലികമായി കാർത്തിക ഉപയോഗിച്ചു നോക്കുമ്പോൾ ഈ തെറ്റുകൾ തെളിഞ്ഞുകാണാം. ഇതുവരെ കണ്ടതനുസരിച്ച് ഏവൂരാനും കലേഷും അതുല്യയും മറ്റും നേരത്തെ പറഞ്ഞ വേർഷനുകൾ തന്നെയാണോ ഉപയോഗിക്കുന്നത് എന്നെനിക്കൊരു സംശയം! ഒന്നു വെരിഫൈ ചെയ്യാമോ? അതോ തെറ്റ് എന്റേതാണോ?

സെർച്ചുന്നവർക്കായി[തിരുത്തുക]

നന്ദി. ചില്ലുകളുടെ വിശ്വത്തിനും പെരിങ്ങോടർക്കും ഒരു ഈ-മെയിൽ അയച്ചിട്ടുണ്ട്. ദയവായ് കാണുക.

ഒരു കാര്യം കൂടി : ആംഗലേയ ഭാഷയിൽ ഒരു സൂചിക ബ്ലോഗ് കൂടി തുടങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം? തിരുവാതിരയെ പറ്റി, സാധാരണക്കാരൻ നെറ്റിൽ സെർച്ചുമ്പോള്, ആംഗലേയത്തിലായതിനാൽ, മലയാളം വിക്കിയുടെ പേജുകളൊന്നും വരുമെന്ന് തോന്നുന്നില്ല.

ഒരുപാട് വായനക്കാരെ നമുക്കങ്ങനെ നഷ്ടപ്പെടുകയും ചെയ്യുന്നു.

മലയാളം വാക്കുകള് മലയാളത്തിൽ തന്നെ സെർച്ചുന്നവർ തീരെ കുറവല്ലേ..?

ഇവിടെയെത്തുന്ന ലേഖനങ്ങളെ പറ്റി, ഉദാഹരണം, മണിപ്രവാളം എന്ന താളെടുക്കാം. വിക്കി പ്രട്രോളിങ്ങ് നടത്തുന്നവർ, മേല്പറഞ്ഞ ബ്ലോഗിൽ, മണിപ്രവാളം എന്ന മലയാള വാക്കിന്റെ possible (ആംഗലേയ) keyword iterations ഉപയോഗിച്ച് ഒരു ലേഖനവും (ഒന്നോ രണ്ടോ വരി മതി) ഇട്ട്, വിക്കിയിലെ മണിപ്രവാളം ലേഖനത്തിലേക്ക് ലിങ്ക് ചെയ്യുന്നു.

manipravalam, manipravaalam : malayalam wikipedia entry : link

അതോ, അവയൊന്നുമല്ലാതെ, മലയാളം വിക്കി ലേഖനങ്ങളിൽ തന്നെ ആംഗലേയ കീ‌വേർഡുകൾ കൊടുക്കാനുള്ള സൌകര്യങ്ങളുണ്ടോ?

--ഏവൂരാൻ 19:12, 14 ജനുവരി 2006 (UTC)[മറുപടി]

ഏവൂരാൻ, വിക്കിയിൽ തന്നെ ലേഖനങ്ങളുടെ പേരുകൾക്കൊപ്പം ഇംഗ്ലീഷിൽ ലിപ്യന്തരികരണം ചെയ്തവാക്കും എഴുതി ചേർക്കാമെന്നു് ഇതിനു് മുമ്പും പലരും നിർദ്ദേശിച്ചിരുന്നു. ഒഴിവാക്കാവുന്ന ഒന്നാണെങ്കിൽ ഈ പക്രിയ ഒഴിവാക്കണം എന്നാണു് എന്റെ അഭിപ്രായം, അല്ലെങ്കിൽ ലേഖനങ്ങളിൽ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത് പോലെ transliterated text എന്നു സൂചിപ്പിച്ച്, തതുല്യമായ ലിപ്യന്തരീകരണം നടത്തിയ വാക്കും കൊടുക്കാവുന്നതാണു്. ഉദാഹരണം: ലിനക്സ് എന്ന ലേഖനത്തിൽ ട്രാൻസ്‌ലിറ്ററേറ്റഡ് ടെക്സ്റ്റ് കൊടുക്കേണ്ട ആവശ്യമില്ല, ആംഗലേയ പദം തന്നെ (ഇംഗ്ലീഷ്:Linux) എന്ന സൂചനയോടെ കൊടുക്കാവുന്നതാണു്. മറ്റു ലാംഗ്വേജുകളിലും കാണുന്ന ഒരു രീതിയാണിത്. മണിപ്രവാളം എന്ന ലേഖനത്തിൽ (ലിപ്യന്തരീകരണം: maNipravaaLam) എന്നെഴുതുന്നതും ആലോചിക്കാവുന്ന ഒരു കാര്യമാണു്. പെരിങ്ങോടൻ 20:04, 14 ജനുവരി 2006 (UTC)[മറുപടി]

Greetings Evuraan!, Could you please kindly help me write a stub for this article? - which is based on the English article just several lines would be sufficient enough. Please. Your help would be gratefully appreciated (I do not know what the correct title for Kannada should be)--Jason, 6 March 2006

പകർപ്പവകാശം[തിരുത്തുക]

ചിത്രം:വയൽച്ചുള്ളി.png ഇതിൽ നിറയെ പകർപ്പവകാശം നിക്ഷിപ്തം എന്ന് ചേർത്തിട്ടുണ്ടല്ലോ. അപ്പോൾ {{PD-self}} ചേർക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 14:36, 26 ഏപ്രിൽ 2008 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Evuraan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:53, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Evuraan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:53, 16 നവംബർ 2013 (UTC)[മറുപടി]