ഉപയോക്താവ്:Evuraan
ദൃശ്യരൂപം
ഏവൂരാന് എന്ന തൂലികാനാമത്തില്‍ മലയാളം ലേഖനങ്ങളും മറ്റും എഴുതിപ്പോരുന്ന ഒരു പ്രവാസി മലയാളി.
എന്റെ പ്രസിദ്ധീകരണങ്ങള്‍
[തിരുത്തുക]എന്റെ ഉദ്യമങ്ങള്‍:
[തിരുത്തുക]മലയാള ഭാഷയുടെ ഇന്റ്ര്നെറ്റിലെ വ്യാപനത്തിലേക്കായുള്ള എന്റെ എളിയ ശ്രമങ്ങൾ:
ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താൾ കാണുക.
യൂണീകോഡിലുള്ള മലയാളം ബ്ലോഗുകൾക്കായ് മാത്രമുള്ള സൂചിക.
തനിമലയാളം ബ്ലോഗുകൾക്കുള്ള ഫീഡ്
പിന്മൊഴി ബ്ലോഗിനുള്ള സമാന്തര സംവിധാനം
മേല്പറഞ്ഞ സമാന്തരസംവിധാനത്തിനുള്ള ഫീഡ്
--ഏവൂരാൻ 02:19, 10 ജനുവരി 2006 (UTC)
വോട്ടെടുപ്പ്
[തിരുത്തുക]കാര്യ നിര്‍വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കള്‍ അറിയുന്നില്ലേ? --ചള്ളിയാന് 02:18, 19 മേയ് 2007 (UTC)