ആൽത്തറമൂ‍ട് , കടയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലാണ് ആൽത്തറമൂട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താണ് കടയ്ക്കൽ ദേവീക്ഷേത്രം നിലനിൽക്കുന്നത്. അമ്പലത്തിനോട് ചേർന്ന് അമ്പലക്കുളവും കാണപ്പെടുന്നു. അഞ്ചൽ, ചടയമംഗലം , ക‍‍ടയ്ക്കൽ മേഖലകളിലേക്ക് ആൽത്തറമൂട് വഴി പോകുുവാൻ കഴിയും. ഗവൺമെന്റ് യു . പി . എസ് കടയ്ക്കൽ , ദേവസ്വം ബോർഡ് സ്കുൂൾ എന്നിവയും ഇവിടെയുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "ഗവ.യു.പി.എസ്.കടയ്ക്കൽ". 2015-09-12. ശേഖരിച്ചത് 2019-12-10.
"https://ml.wikipedia.org/w/index.php?title=ആൽത്തറമൂ‍ട്_,_കടയ്ക്കൽ&oldid=3349344" എന്ന താളിൽനിന്ന് ശേഖരിച്ചത്