ആമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആമി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംറാഫേൽ തോമസ് പൊഴോലി പറമ്പിൽ
രചനകമൽ
അഭിനേതാക്കൾമഞ്ജു വാര്യർ
മുരളി ഗോപി
ടൊവിനോ തോമസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനറഫീഖ് അഹമ്മദ്
ഛായാഗ്രഹണംമധു നീലകണ്ടൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി
  • 9 ഫെബ്രുവരി 2018 (2018-02-09)
[1]
ഭാഷമലയാളം

പ്രശസ്ത എഴുത്തുകാരി കമലാസുരയ്യ ജീവിതകഥ ആസ്പദമാക്കി കമൽ രചന നടത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി.മഞ്ജു വാര്യർ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു[2]

അഭിനേയതാക്കൾ[തിരുത്തുക]

ശബ്ദരേഖ[തിരുത്തുക]

ക്രമ.നം ഗാനം രചന സംവിധാനം പാടിയത് ദൈർഘ്യം
1 പ്രണയമയീ രാധ..... റഫീഖ് അഹമ്മദ് എം. ജയചന്ദ്രൻ ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് 4:59
2 നീർമാതളം.... റഫീഖ് അഹമ്മദ് എം. ജയചന്ദ്രൻ ശ്രേയ ഘോഷാൽ, അർണാബ് ദത്ത് 5:12

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആമി&oldid=3253377" എന്ന താളിൽനിന്ന് ശേഖരിച്ചത്