അന്നയും റസൂലും
ദൃശ്യരൂപം
(അന്നയും റസൂലും (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അന്നയും റസൂലും | |
|---|---|
![]() പോസ്റ്റർ | |
| സംവിധാനം | രാജീവ് രവി |
| തിരക്കഥ | സന്തോഷ് ഏച്ചിക്കാനം |
| Story by |
|
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | മധു നീലകണ്ഠൻ |
| ചിത്രസംയോജനം | ബി. അജിത്കുമാർ |
| സംഗീതം | കെ |
നിർമ്മാണ കമ്പനി | ഡി-കട്ട്സ് ഫിലിം കമ്പനി |
| വിതരണം | ഇ-4 എന്റർടെയിൻമെന്റ്സ് |
റിലീസ് തീയതി | 2013 ജനുവരി 4 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രാജീവ് രവി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയെ ജെർമിയയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന് മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു[2].
അഭിനേതാക്കൾ
[തിരുത്തുക]- ഫഹദ് ഫാസിൽ – റസൂൽ
- ആൻഡ്രിയ ജെർമിയ – അന്ന
- സണ്ണി വെയ്ൻ - ആഷ്ലി
- ആഷിഖ് അബു – ഹയ്ദർ
- സിജ റോസ് – ലില്ലി
- പി. ബാലചന്ദ്രൻ – റഷീദ്
- രഞ്ജിത്ത് – ഉസ്മാൻ
- ജോയ് മാത്യു – അന്നയുടെ പിതാവ്
- സൗബിൻ ഷാഹിർ – കോളിൻ
- ഷൈൻ ടോം ചാക്കോ – അബു
- സ്രിന്ദ അർഹാൻ – ഫാസില
- അലൻസിയർ ലെ ലോപ്പസ്
സംഗീതം
[തിരുത്തുക]All music is composed by കെ.
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "കായലിനരികെ" | മേപ്പള്ളി ബാലൻ | ഷഹബാസ് അമൻ | 4:58 |
| 2. | "കണ്ടോ കണ്ടോ" | അൻവർ അലി | ആൻഡ്രിയ ജെർമിയ | 2:31 |
| 3. | "വഴിവക്കിൽ" | അൻവർ അലി | ആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ | 6:17 |
| 4. | "യാനമേ" | അൻവർ അലി | ആനന്ദ് അരവിന്ദാക്ഷൻ | 3:18 |
| 5. | "സമ്മിലൂനി" | റഫീഖ് തിരുവള്ളൂർ | ഷഹബാസ് അമൻ | 2:19 |
| 6. | "കണ്ടു രണ്ട് കണ്ണ്" | പി.എ. കാസിം | ഷഹബാസ് അമൻ |
അവലംബം
[തിരുത്തുക]- ↑ "കാഴ്ചയുടെ പുതുഭാഷ; പ്രണയത്തിന്റെയും" (PDF). മലയാളം വാരിക. 2013 ജനുവരി 25. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 18.
{{cite news}}: Check date values in:|accessdate=and|date=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അന്നയും റസൂലും
