അക്കേഷ്യ ഒറാറിയ
ദൃശ്യരൂപം
| അക്കേഷ്യ ഒറാറിയ | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | Fabales |
| Family: | Fabaceae |
| Subfamily: | Caesalpinioideae |
| Clade: | Mimosoideae |
| Genus: | അക്കേഷ്യ |
| Species: | A. oraria |
| Binomial name | |
| Acacia oraria | |
| Occurrence in Australia data from AVH | |
അക്കേഷ്യ ജനുസ്‌സിലെയും പ്ലൂറിനേർവ്‌സ് എന്ന ഉപജാതിയിലെയും കുറ്റിച്ചെടിയാണ് അക്കേഷ്യ ഒറാറിയ. [1] സാധാരണയായി തീരദേശ വാട്ടിൽ എന്നും അറിയപ്പെടുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരങ്ങളിലും ഫ്ലോറസ്[2] , തിമോർ ദ്വീപുകളിലും ഇവ കാണപ്പെടുന്നു.[1]
ടാക്സോണമി
[തിരുത്തുക]ഫ്രാഗ്മെന്റ ഫൈറ്റോഗ്രാഫിയേ ഓസ്ട്രേലിയ എന്ന കൃതിയിൽ 1879-ൽ സസ്യശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് വോൺ മുള്ളർ ആണ് ഈ ഇനത്തെ ആദ്യമായി ഔപചാരികമായി വിവരിച്ചത്. 1986-ൽ ലെസ്ലി പെഡ്‌ലി ഇത് റാക്കോസ്പെർമ ഓറേറിയം എന്ന് പുനർവർഗ്ഗീകരിക്കുകയും 2006-ൽ അക്കേഷ്യ ജനുസ്സിൽ ചേർക്കുകയും ചെയ്തു.[1]
അവലംബങ്ങൾ
[തിരുത്തുക]- 1 2 3 F.A.Zich; B.P.M.Hyland; T.Whiffen; R.A.Kerrigan (2020). "Acacia oraria". Australian Tropical Rainforest Plants Edition 8 (RFK8). Centre for Australian National Biodiversity Research (CANBR), Australian Government. Retrieved 2 July 2021.
- ↑ Ken Fern (3 June 2019). "Acacia oraria F.Muell. Fabaceae". Useful Tropical Plants Database. Retrieved 25 December 2020.