ശൈഖ് അഹമ്മദ് സർ‌ഹിന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൈഖ് അഹമ്മദ് സർ‌ഹിന്ദി
ഇസ്‌ലാമിക തത്വചിന്തകൻ/
ഇസ്‌ലാമിക പണ്ഡിതൻ

മുഗൾ കാലഘട്ടം
പൂർണ്ണനാമം ശൈഖ് അഹമ്മദ് സർ‌ഹിന്ദി
ജനനം 30 Nov 1564
മരണം 1624 (ജീവിതകാലം 60 വർഷം)
School/tradition സുന്നി ഇസ്‌ലാം,
Main interests ഇസ്‌ലാമിക നിയമത്തിന്റെ പ്രയോഗം, ഇസ്‌ലാമിക ഭരണം
Notable ideas Evolution of Islamic philosophy, Application of Sharia

ശൈഖ് അഹമ്മദ് സർ‌ഹിന്ദി (1564-1624) എന്നറിയപ്പെടുന്ന ഇമാം ഇ റബ്ബാനി ശൈഖ് അഹമ്മദ് അൽ ഫറൂഖി അൽ സർ‌ഹിന്ദി ഒരു ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനും സൂഫി നക്ഷാബന്ധി തരീഖത്തിലെ പ്രമുഖ അംഗവുമാണ്.അദ്ദേഹത്തെ മുജദ്ദിദ് അൽഫ് താനി (രണ്ടാം സഹസ്രാബ്ദത്തിലെ നവോത്ഥാനകൻ) എന്ന് വിളിക്കപ്പെടുന്നു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ശൈഖ്_അഹമ്മദ്_സർ‌ഹിന്ദി&oldid=1293679" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ