കവ്വാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കവ്വാലി , قوّالی | |
|---|---|
| Stylistic origins | പേർഷ്യ and ഇന്ത്യൻ ഉപഭൂഖണ്ഡം traditional music |
| Cultural origins | 13th നൂറ്റാണ്ട് India and Pakistan |
| Typical instruments | ആലാപനം, ഹാർമോണിയം, തബല, ഢോലക്, സാരംഗി, clapping |
ഉർദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി (ഉർദു:قوّالی). നുസ്രത്ത് ഫത്തെഹ് അലി ഖാൻ സുപ്രസിദ്ധ കവ്വാലി ഗായകനാണ്.