മൊഈനുദ്ദീൻ ചിശ്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഖ്വാജ മൊഈജുദ്ദീൻ ചിശ്തി | |
|---|---|
ഇന്ത്യയിലെ അജ്മെറിൽ മൊഈനുദ്ദീൻ ചിശ്തിയുടെ ദർഗ. |
|
| മതം | ഇസ്ലാം |
| മറ്റു പേരു(കൾ) | ഹസ്രത് ഖ്വാജ ഗരീബ് നവാസ് |
| Personal | |
| ജനനം | 1141 ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഖൊറാസാനിലോ ഇന്നത്തെ ഇറാനിനുള്ള ഇസ്ഫഹാനിലോ |
| മരണം | 1230 അജ്മെർ |
| Senior posting | |
| Based in | അജ്മെർ, വടക്കേഇന്ത്യ |
| Title | غریب نواز ഗരീബ് നവാസ്، سُلطان الہند സുൽത്താൻ-ഉൽ-ഹിന്ദ് (ഇന്ത്യയുടെ ചക്രവർത്തി) ഷെയ്ക്ക്, ഖലീഫ |
| അധികാരത്തിലിരുന്ന കാലഘട്ടം | Late 12th century and early 13th century |
| മുൻഗാമി | ഉസ്മാൻ ഹരൂണി |
| പിൻഗാമി | കുത്തബ്ബുദ്ദീൻ ബക്ത്യാർ കകി |
| Religious career | |
| Post | സൂഫി |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് മൊഈനുദ്ദീൻ ചിശ്തി (ഉർദ്ദു/പേർഷ്യൻ: معین الدین چشتی) (പേർഷ്യൻ: چشتی - Čištī) (അറബി: ششتى - ഷിശ്തി). 1141ൽ ജനിച്ച ഇദ്ദേഹം 1230ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ശവകുറ്റീരം അജ്മീറിലെ ദർഗാശെരീഫിലാണ്.
ചിശ്തി എന്നതു ദേശപ്പേരാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
Moinuddin Chishti എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ വിക്കിമീഡിയ കോമൺസിൽ
[[Category:]]