ദിക്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക വീക്ഷണത്തിൽ ദിക്ർ ഇസ്ലാമിലെ ഒരു സൽകർമ്മമാണ്. അല്ലാഹുവിന്റെ നാമങ്ങൾ, ഖുർആനിക ആയത്തുകൾ, പ്രവാചകൻ നിർദ്ദേശിച്ച മന്ത്രങ്ങൾ(മൗന പ്രാർത്ഥന) തനിക്കിഷ്ടമുള്ളപ്പോഴൊക്കെ മനസ്സിൽ തട്ടി ഉരുവിടുന്ന പ്രാർത്ഥനക്കാണ് ദിക്ർ എന്ന് പറയുന്നത്.

"http://ml.wikipedia.org/w/index.php?title=ദിക്ർ&oldid=1190878" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ