യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public |
|---|---|
| വ്യവസായം | Financial Commercial banks |
| ആസ്ഥാനം | Mumbai, India |
| പ്രധാന ആളുകൾ | Mavila Vishwanathan Nair (Chair) |
| വരുമാനം | USD 1.23 billion |
| ആകെ വരുമാനം | USD 0.16 billion |
| ജീവനക്കാർ | 25,630 |
| വെബ്‌സൈറ്റ് | www.unionbankofindia.co.in |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ(ബി.എസ്.ഇ : 532477, എൻ.എസ്.ഇ: UNIONBANK).
ചരിത്രം [തിരുത്തുക]
- 1919: മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
- 1947: മുംബൈയിലും സൗരാഷ്ട്രയിലുമായി 4 ശാഖകളാണുണ്ടായിരുന്നത്.
- 1969: മറ്റു 13 ബാങ്കുകളോടൊപ്പം ഭാരത സർക്കാർ ദേശസാൽക്കരിച്ചു.ഈ സമയത്ത് 28 സംസ്ഥാനങ്ങളിലായി 240 ശാഖകളാണുണ്ടായിരുന്നത്
- ബെൽഗം ബാങ്കുമായി(1930) ലയിച്ചു.
- 1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
- 1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
- 2008: ഹോങ്കോങിൽ ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.