ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Type | പബ്ലിക്ക് (ബി.എസ്.ഇ.: 500315, എൻ.എസ്.ഇ.: ORIENTBANK) |
|---|---|
| Industry | ബാങ്കിങ് സാമ്പത്തിക സേവനങ്ങൾ |
| സ്ഥാപിക്കപ്പെട്ടത് | 19 ഫെബ്രുവരി 1943 |
| ആസ്ഥാനം | ന്യൂ ഡൽഹി, ഇന്ത്യ |
| പ്രധാന ആളുകൾ | S.L.Bansal (Chairman & MD) |
| Products | ഇന്വെസ്റ്റ്മെന്റ് ബാങ്കിങ്ങ് കൻസൂമർ ബാങ്കിങ്ങ് കൊമേഴ്സ്യൽ ബാങ്കിങ്ങ് റെന്റൽ ബാങ്കിങ്ങ് പ്രൈവറ്റ് ബാങ്കിങ്ങ് അസ്സറ്റ് മാനേജ്‌മെന്റ് പെൻഷൻ ക്രെഡിറ്റ് കാർഡുകൾ |
| വരുമാനം | ▲ Rs. 11457.17 Crore (2010) [1] |
| ആകെ വരുമാനം | ▲ Rs. 1134.68 Crore (2010)[1] |
| ആസ്തി | ▲ Rs. 8237.958 Crore (2010)[1] |
| ജീവനക്കാർ | ▲ 15,358 (2010)[1] |
| വെബ്‌സൈറ്റ് | www.obcindia.co.in |
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ബി.എസ്.ഇ.: 500315, എൻ.എസ്.ഇ.: ORIENTBANK) ഇന്ത്യയിലെ പ്രമുഖ ദേശസാത്കൃത ബാങ്കുകളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലാണ് (ഇപ്പോൾ പാക്കിസ്താനിൽ) ഇത് സ്ഥാപിക്കപ്പെട്ടത്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "OBC Performance Annual Report 2010". OBC. ശേഖരിച്ചത് 6 September 2010.