ദേനാ ബാങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ദേനാ ബാങ്ക്(ഹിന്ദി: देना बैंक).
ചരിത്രം [തിരുത്തുക]
- 1938 മേയ് 26ന് ദേവ്വ്കരൺ നാൻചീ കുടുംബമാണ് സ്ഥാപിച്ചത്.അന്നത്തെ പേര് ദേവ്വ്കരൺ നാൻചീ ബാങ്കിങ് കമ്പനി ലിമിറ്റഡ് എന്നയിരുന്നു.
ആസ്ഥാനം മുംബൈ ആണ്.
- 1939ൽ ദേനാ ബാങ്ക് ലിമിറ്റഡ് എന്നു പേരുമാറ്റി.
- 1969ൽ മറ്റു 14 ബാങ്കുകൾക്കൊപ്പം ദേനാ ബാങ്ക് ലിമിറ്റഡിനേയും ദേശസാൽക്കരിച്ചു.ശേഷം ബാങ്കിന്റെ പേര് ദേനാ ബാങ്ക് എന്നു മാറ്റി.