നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് | |
|---|---|
| राष्ट्रीय शेअर बाज़ार | |
| തരം | സ്റ്റോക്ക് എക്സ്ചേഞ്ച് |
| സ്ഥാനം | മുംബൈ, ഇന്ത്യ |
| Coordinates | 19°3′37″N 72°51′35″E / 19.06028°N 72.85972°E |
| സ്ഥാപിതം | 1992 |
| ഉടമ | നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് |
| പ്രധാനപ്പെട്ട വ്യക്തികൾ | രവി നരേൻ (മാനേജിങ്ങ് ഡയറക്റ്റർ) |
| Currency | |
| No. of listings | 1,530 |
| MarketCap | US$1.54 trillion (Sep 2010)[1] |
| Indexes | S&P CNX Nifty CNX Nifty Junior S&P CNX 500 |
| വെബ്സൈറ്റ് | www.nse-india.com |
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ വലിയ ഓഹരി വിപണി ആണ്. ഇത് മുംബൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7,262,507 കോടി രൂപയാണ്. ഇതിന്റെ സൂചികയുടെ പേര് നിഫ്റ്റി എന്നാണ്. ഇതിന്റെ വ്യാപാര സമയം രാവിലെ 9:15 മുതൽ ഉച്ചക്ക് 3:30 വരെയാണ്. ഇതിൽ വ്യാപാരം 2 സെഗ്മെന്റ് ആയിട്ടാനണ് നടക്കുന്നത്. ഇക്ക്യുറ്റി സെഗ്മെന്റും ഡെബ്റ്റ് മാർക്കെറ്റ് സെഗ്മെന്റും ആണവ
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ National Stock Exchange of India എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: