അലഹബാദ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലഹബാദ് ബാങ്ക്
Allahabad Bank Logo.jpg
തരം പൊതുമേഖല
വ്യവസായം ബാങ്കിങ്ങ്
Financial services
സ്ഥാപിക്കപ്പെട്ടത് 1865
വെബ്‌സൈറ്റ് http://www.allahabadbank.com

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് അലഹബാദ് ബാങ്ക്. 1865ലാണ് പ്രവർത്തനമാരംഭിച്ചത്. കൊൽക്കത്ത ആണ് ആസ്ഥാനം.

നാൾവഴി[തിരുത്തുക]

1865 ഏപ്രിൽ 24ന് അലഹബാദ് ആസ്ഥാനമാക്കി യൂറോപ്പുകാർ സ്ഥാപിച്ചു. ഏറ്റവും പഴക്കമേറിയ ബാങ്കാണ് ഇത്.

  • 1920: പി&ഓ ബാങ്കിങ് കോർപറേഷൻ അലഹാബാദ് ബാങ്കിനെ ഏറ്റെടുത്തു.
  • 1923: വ്യാപാരാവശ്യങ്ങളെ പരിഗണിച്ച് ആസ്ഥാനം കൊൽക്കത്തയിലേക്ക് മാറ്റി.
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
  • 1989:യുണൈറ്റഡ് ഇൻഡസ്ട്രിയൽ ബാങ്ക് ലിമിറ്റഡ് അലഹാബാദ് ബാങ്കിൽ ലയിച്ചു.
  • 2006: ഭാരതത്തിനു പുറത്ത് ആദ്യ ഓഫീസ് ചൈനയിൽ പ്രവർത്തനമാരംഭിച്ചു
  • 2007: ആദ്യ വിദേശശാഖ ഹോങ്കോങ്ങിൽ പ്രവർത്തനമാരംഭിച്ചു.

അവലംബം[തിരുത്തുക]

allahabad bank

"http://ml.wikipedia.org/w/index.php?title=അലഹബാദ്_ബാങ്ക്&oldid=1738711" എന്ന താളിൽനിന്നു ശേഖരിച്ചത്