ബാങ്ക് ഓഫ് ബറോഡ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 250px | |
| തരം | Public (ബി.എസ്.ഇ.: 532134) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1908 |
| ആസ്ഥാനം | Bank of Baroda, Baroda Corporate Centre, Plot No - C-26, G - Block, Bandra Kurla Complex, Mumbai India |
| പ്രധാന ആളുകൾ | M D Mallya (Chairman & MD) |
| വ്യവസായം | Banking Financial services Investment services |
| Products | Finance and insurance Consumer banking Corporate banking Investment banking Investment management Private banking Private equity Mortgages Credit cards |
| വരുമാനം | |
| Total assets | Rs. 2,274 crores (US$ 50 billion) |
| വെബ്‌സൈറ്റ് | www.bankofbaroda.com |
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ (ബി.എസ്.ഇ.: 532134) (ഹിന്ദി: बैंक ऑफ़ बड़ौदा).ഭാരതീയ സ്റ്റേറ്റ് ബാങ്കിനേയും പഞ്ചാബ് നാഷനൽ ബാങ്കിനേയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ[1].1908 ജൂലൈ 20ന് ഗുജറാത്തിലാണ് സ്ഥാപിച്ചത്.1969ൽ 13 ബാങ്കുകളോടൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
[തിരുത്തുക] മറ്റുരാജ്യങ്ങളിൽ
ഇരുപത്തിയാറോളം രാജ്യങ്ങളിലായി ഈ ബാങ്കിന്റെ ശൃംഖല വ്യാപിച്ചുകിടക്കുന്നു.
[തിരുത്തുക] ചരിത്രം
1908-1959
- 1908: ബാങ്ക് സ്ഥാപിക്കപ്പെട്ടു
- 1910:ആദ്യത്തെ ശാഖ അഹമ്മദാബാദിൽ തുടങ്ങി
- 1953: കെനിയയിലും ഉഗാണ്ടയിലും ഓരോ ശാഖകൾ തുടങ്ങി
- 1954: നൈറോബിയിൽ ശാഖ തുടങ്ങി
- 1956: ടാൻസാനിയയിൽ ശാഖ തുടങ്ങി
- 1957: ലണ്ടനിൽ ശാഖ തുടങ്ങി
- 1959: ഹിന്ദ് ബാങ്കിനെ ഏറ്റെടുത്തു
[തിരുത്തുക] അവലംബം
- ↑ 28 May, 2010, 04.34PM IST,ET Now (2010-05-28). "Growth potential for Bank of Baroda is pretty high: Arihant Capital Markets - Views/Recommendations - Stocks - Markets - The Economic Times". Economictimes.indiatimes.com. http://economictimes.indiatimes.com/Views/Recommendations/articleshow/5985388.cms, ശേഖരിച്ചത്: 2010-08-20.