ഇന്ത്യൻ ബാങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| തരം | Public (BSE, NSE) |
|---|---|
| വ്യവസായം | Banking |
| സ്ഥാപിക്കപ്പെട്ടത് | 1907 |
| ആസ്ഥാനം | Chennai, India |
| പ്രധാന ആളുകൾ | T.M.Bashin (Chairman & MD) |
| വരുമാനം | 3895.99 Crores ~ $865m (2005-06) |
| ജീവനക്കാർ | 22,000 |
| മാതൃസ്ഥാപനം | Reserve Bank of India |
| വെബ്‌സൈറ്റ് | www.indianbank.in |
ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് ഇന്ത്യൻ ബാങ്ക്. ചെന്നൈ ആസ്ഥാനമായി 1907ലാണ് ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടത്.1969 ജൂലൈ 19ൽ ഭാരതസർക്കാർ ദേശസാൽക്കരിച്ച 14 ബാങ്കുകളിൽ ഈ ബാങ്കും ഉൾപ്പെടുന്നു.
ചരിത്രം [തിരുത്തുക]
1907ൽ സ്ഥാപിച്ച ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകർ അണ്ണാമലൈയും രാസ്വാമി ചെട്ടിയാരും ആണ്.
നാൾവഴികൾ [തിരുത്തുക]
- 1907 ആഗസ്ത് 15ന് സ്ഥാപിക്കപ്പെട്ടു.
- 1932ൽ കൊളോംബോയിൽ പ്രവർത്തനമാരംഭിച്ചു.
- 1935ൽ ജാഫ്നയിൽ പ്രവർത്തനമാരംഭിച്ചു.എന്നാൽ 1939ൽ ഈ പ്രവർത്തനം അവസാനിപ്പിച്ചു.
- 1987ൽ ബാങ്ക് ഓഫ് തഞ്ചാവൂരിനെ ഏറ്റെടുത്തു.
- 2007ൽ പ്രവർത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു.