ഐ.സി.ഐ.സി.ഐ. ബാങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| തരം | Public |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1994 |
| ആസ്ഥാനം | Mumbai, Maharashtra, India |
| പ്രധാന ആളുകൾ | Chanda Kochhar, CEO and MD |
| വ്യവസായം | ബാങ്കിങ് and allied industries |
| Products | Finance and insurance Retail Banking Commercial Banking Private Banking Asset Management Investment Banking |
| പ്രവർത്തന വരുമാനം | |
| Profit | |
| Total assets | |
| തൊഴിലാളികൾ | 56,959 (2011) |
| വെബ്സൈറ്റ് | www.icicibank.com |
ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണു ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡ്. ഈ ബാങ്കിന് ഇന്ത്യയിൽ മാത്രം 2533 ശാഖകളും 6800 എ.ടി.എമ്മുകളും നിലവിലുണ്ട്.